0%

Chapter Title : പാവം ദിവ്യ 3 [Jabbar Nair]

Author : Kambikathakal Read All Parts 12.2K

ഞാൻ പോട്ടെ ......"

സ്വബോധം വീണ്ടെടുത്ത ദിവ്യ കുതറി മാറാൻ ശ്രമിച്ചു...നിന്നാൽ താൻ പൂർണമായി സാറിനു കീഴടങ്ങി പോകും എന്ന തിരിച്ചറിവ് ദിവ്യക്കു വന്നു......

സോമൻ പക്ഷെ പിടുത്തം വിടാൻ കൂട്ടാക്കിയില്ല, ടീച്ചറുടെ കഴുത്തിലും കവിളിലും തുരു തുരെ ഉമ്മ വെച്ചുകൊണ്ട് ആ വലിയ മലകളെ കശക്കി...

" സർ ഏതു ചതിയാണ് ... ഞാൻ പോകട്ടെ പ്ലീസ്"

ടീച്ചർ തിരിച്ചു കുലസ്ത്രീ മോഡിലേക്ക് എത്തിയിരുന്നു.. വിടാൻ എന്നോണം കുതറി മാറിയ ടീച്ചറെ സാറ് കുറച്ചൊന്നു ലൂസ് ആക്കി വിട്ടു. ഒരു ബലപ്രയോഗത്തിനു സാറിനു താല്പര്യം ഇല്ലായിരുന്നു....

കിട്ടിയ അവസരത്തിൽ ജാക്കറ്റ് പിടിച്ചിട്ടു പോകാൻ ആയി ടീച്ചർ ഡോറിനടുത്തേക്കു ആഞ്ഞു... പെട്ടെന്ന് ടീച്ചറുടെ പാന്റിന്റെ ഉള്ളിൽ മൊബൈൽ റിങ് അടിക്കാൻ തുടങ്ങി.....

ടീച്ചറുടെ നെഞ്ചിൽ കൂടി ഒരു കൊള്ളിയാൻ പോയി ...

"ബിജുവേട്ടൻ ...."

താൻ എന്ത് പറയും... കിടക്കുന്നതിനു മുൻപ് വിളിക്കാമെന്ന് പറഞ്ഞിട്ട് വിളിക്കാത്തതിന് തെറി പറയാൻ വിളിക്കുന്നതവവും...

ചിന്തിച്ചു നിന്ന ടീച്ചറുടെ കയ്യിൽ നിന്ന് മൊബൈൽ ഫോൺ സോമൻ സാറ് തട്ടിയെടുത്തു കാൽ അറ്റൻഡ് ചെയ്ത് ടീച്ചറുടെ തന്നെ ചെവിയിൽ വെച്ച് കൊടുത്തു ....

" ഹാലോ"

ടീച്ചറിന് തിരിച്ചു മിണ്ടാൻ നാവു പൊങ്ങിയില്ല"

"ഹാലോ .....ഹാലോ ...."

ടീച്ചർ ധൈര്യം സംഭരിച്ചു.

"ഹാലോ ചേട്ടാ പറ"

"എന്താടി വിളിക്കാമെന്ന് പറഞ്ഞിട്ട് വിളിക്കാതെ നീ കിടന്നോ"

"ഇല്ല ചേട്ടാ ഞാൻ ബാത്റൂമിൽ ആയിരുന്നു"

"എത്ര നേരം ആയി നീ ഫോൺ വെച്ചിട്ടു..ഇത്ര നേരം ബാത്റൂമിലോ"

"അല്ല ചേട്ടാ, വൈകിട്ട് കഴിച്ച ഫുഡ് അത്ര പിടിച്ചില്ല

💬 Comments

View all comments