Chapter Title : പാവം ദിവ്യ 4 [Jabbar Nair]
മാറ്റം ... ടീച്ചറെ ഇന്നും കൂടി കണ്ടല്ലോ... എനിക്ക് തോന്നിയില്ലലോ"
"അതല്ല സാറെ ... അന്ന് ടൂറിനു പോയി വന്നതിനു ശേഷം ദിവ്യ ഒരുപാടു മാറി.. എനിക്ക് മനസിലാകുന്നില്ല ... സാറുണ്ടായിരുന്നല്ലോ ടൂറിനു ... അതാണ് സാറിനോട് ചോദിക്കാം എന്ന് വെച്ചത് ... ദിവ്യ ഇപ്പൊ പഴയ പോലെ അല്ല.. അവൾക്കു എന്തോ പറ്റി ...."
പരുങ്ങി പരുങ്ങി ഇത് പറയുന്ന ബിജു സാറിനെ കണ്ട് സോമന് ചിരിയാണ് വന്നത്...
"അപ്പൊ അതാണ് കാര്യം ... ടൂറിനു പോയി വന്ന ദിവ്യ ഒരുപാട് മാറി ... ശെരി ഇത് സാറിനു തോന്നാൻ കാര്യം?.."
"എനിക്കറിയാം ... ഞാൻ പറയുന്നത് ഒന്നും അവൾ കേൾക്കുന്നില്ല.. ഒന്നും മൈൻഡ് ചെയ്യാതെ ഉള്ള നടപ്പ് ... ദേഷ്യപ്പെട്ടു പോലും ഒരു കുലുക്കവും ഇല്ല..."
ഇത് പറയുമ്പോ ബിജു സാറ് നന്നായി വിയർക്കുന്നുണ്ടായിരുന്നു.... നല്ല ടെൻഷനും ...കണ്ണൊക്കെ ചെറുതായി നിറഞ്ഞിരുന്നു ...
അത് കൂടി കണ്ടപ്പോ കാര്യങ്ങളുടെ കിടപ്പ് സോമൻ സാറിനു കുറച്ചുകൂടി വെക്തമായി... താൻ വിചാരിച്ചതിലും നിലവാരം കുറവാണ് ബിജുവിന് .... എന്തായാലും ഒന്ന് ഇളക്കി നോക്കാൻ തന്നെ സോമൻ സാർ തീരുമാനിച്ചു.....
"ബിജു എനിക്ക് ആ യാത്രയിൽ തന്നെ ദിവ്യ ടീച്ചറുടെ ചില സ്വഭാവമാറ്റം അനുഭപ്പെട്ടു ..... അത് മാത്രം അല്ല ആ യാത്രയിൽ ചില സംഭവങ്ങൾ ദിവ്യ ടീച്ചർക്ക് നടക്കുകയും ചെയ്തു ..അതെനിക്കറിയാം ... അത് ബിജുവിനോട് പറയണമെന്നും എനിക്കുണ്ട് ... പക്ഷെ അതിനു മുൻപ് ബിജു നിങ്ങളുടെ ഇടയിൽ ഉള്ള യെതാർത്ഥ പ്രെശ്നം എന്നോട് തുറന്നു പറയണം
💬 Comments
View all comments