0%

Chapter Title : പാവം ദിവ്യ 4 [Jabbar Nair]

Author : Kambikathakal Read All Parts 5.8K

മര്യാദക്ക് നടക്കണം ഇവിടെ "

"സാറെന്തു പറഞ്ഞാലും ഞാൻ അനുസരിക്കാം, നാറ്റിക്കരുത്, പ്ലീസ്"

"ഒക്കെ, പക്ഷെ ഈ വീഡിയോ എന്നും കാണും എന്റെ കയ്യിൽ... ഹമ് പൊക്കോ "

ഈ സംഭവത്തിന്‌ ശേഷം സോമൻ സാറ് എന്ത് പറഞ്ഞാലും ബിജുസാറ് കേൾക്കും, കെട്ടല്ലെ പറ്റു. അങ്ങനെ ആണ് എവിടെയും വിടാതെ ഇരുന്ന ദിവ്യ ടീച്ചറെ സോമൻ സാറിന്റെ നിർദ്ദേശ പ്രകാരം തന്റെ കൂടെ അല്ലാതെ ടൂറിനു വിട്ടത്.

ഒരുപാട് നാളായി ദിവ്യ ടീച്ചറെ മോഹിച്ചു നടന്നിരുന്ന സോമൻ സാറിനു അടിച്ച ലോട്ടറി ആയിരുന്നു ആ വീഡിയോ. പിന്നീട് നടന്നത് ചരിത്രം....

എന്തായാലും ടൂർ കഴിഞ്ഞ് വന്നതിനു ശേഷം ദിവ്യ ടീച്ചറുടെ സ്വഭാവത്തിൽ ഉള്ള മാറ്റം ബിജു സാറിനെ കൺഫ്യൂഷൻ ആക്കി. ഇതിപ്പോ എന്താ ചെയ്യുക.

രണ്ടും കല്പിച്ചു സോമൻ സാറിനോട് ഇതിനെ കുറിച് സംസാരിക്കാൻ തന്നെ ബിജു സാറ് തീരുമാനിച്ചു... സോമൻ സാറ് ഉണ്ടായിരുന്നല്ലോ ടൂറിനു, എന്തെങ്കിലും സാറിനു അറിയാമായിരിക്കും.... സത്യത്തിൽ ഇക്കാര്യത്തിൽ സോമൻ സാറിനെ ഒരു സംശയവും സാറിനു തോന്നിയില്ല, അല്ലെങ്കിൽ തന്നെ ഈ പ്രായത്തിൽ ഉള്ള സാറിനെ എന്തിന് സംശയിക്കണം.

"ടീച്ചറെ ടൂർ ഒക്കെ എങ്ങനെ ഉണ്ടായിരുന്നു, അടിച്ചു പൊളിച്ചോ?"

വരാന്തയിലൂടെ നടന്നു വന്ന ദിവ്യ ടീച്ചർ തല ഉയർത്തി നോക്കി. ടോണി സാർ, ടീച്ചർ ഒന്ന് ചിരിച്ചു.

"കുഴപ്പം ഇല്ലാരുന്നു സാറെ, കുട്ടികൾ ഒക്കെ എൻജോയ് ചെയ്തു"

"എൻ്റെ കർത്താവെ ഇന്ന് കാക്ക മലർന്ന് പറക്കും, ദിവ്യ ടീച്ചർ ചിരിക്കുന്നു, ദിവ്യ ടീച്ചർ വർത്തമാനം പറയുന്നു.... എനിക്കിനി ചത്താലും വേണ്ടില്ല"

ആർത്തു ചിരിച്ചു

💬 Comments

View all comments