0%

Chapter Title : പാവം ദിവ്യ 6 [Jabbar Nair]

Author : Kambikathakal Read All Parts 2.2K

ഇന്ന് ബസിൽ എന്തെങ്കിലും നടക്കും എന്ന് എനിക്ക് ഉറപ്പായി.

അതോർത്തതും ബസ് വന്നു. അയാൾ റോഡിനു എതിർ വശത്തു നിന്നും കൈയ്യിൽ ഇരുന്ന സിഗററ്റ് വലിച്ചെറിഞ്ഞു കളഞ്ഞിട്ടു ഓടി വന്നു ബസിൽ കയറി. ബസിൽ കയറുമ്പോൾ അയാൾ എന്നെ ഒന്ന് ശ്രദ്ധിച്ചിരുന്നു. രാവിലെയും എന്നെ കണ്ടല്ലോ അതുകൊണ്ടാകും എന്ന് ആശ്വസിക്കാം.

ബസിനുള്ളിൽ നല്ല ഇരുട്ട്. മഴ കാരണം ഷട്ടറുകൾ എല്ലാം അടച്ചിട്ടിരുന്നു. ഞാൻ പതിയെ ഇടിച്ചു കുത്തി മുന്നിലേക്ക് നീങ്ങി. ബസ്സിൽ സൂചി കുത്താൻ സ്ഥലം ഇല്ല. എല്ലാവരും നനഞ്ഞു കുളിച്ചാണ് കേറിയിരിക്കുന്നതു. കുടയും വടിയും ബാഗും ഒക്കെ ആയി ആകെ അലമ്പാണ് ബസ്സിൽ.

പുറത്തു മഴ തകർത്തു പെയ്യുകയാണ്. എല്ലാവരും തണുത്തു വിറച്ചു നിൽക്കുകയാണ്. ഞാൻ എങ്ങനെയൊക്കെയോ ഇടിച്ചു കേറി മുന്നിലെത്തി. ഷമീറ് നേരത്തെ തന്നെ മുന്നിൽ എത്തി അന്സിബയുടെ തൊട്ടു പുറകിൽ സ്ഥാനം ഉറപ്പിച്ചുരുന്നു. അയാളുടെയും അന്സിബയുടെയും ഇടയിൽ ഒരു വയസൻ അമ്മാവൻ നിൽക്കുന്നത് അയാൾക്ക് ഒരു തടസം ആണ്. ബസ്സ് പതിയെ നീങ്ങി തുടങ്ങി. എങ്ങനെയും അന്സിബയുടെ അടുത്തേക്ക് എത്താൻ അയാൾ പഠിച്ച പണി പതിനെട്ടും നോക്കുകയാണ്. പക്ഷെ ആ അമ്മാവൻ ഉള്ളത് കാരണം നടക്കുന്നില്ല.

അൻസിബ ഇടയ്ക്കു ഒളികണ്ണിട്ടു പുറകിലേക്ക്അ നോക്കുന്നുണ്ട്. അത് കൂടി കണ്ടപ്പോ ഷമീറിൻറെ ക്ഷമ നശിച്ചു. ഗതി കെട്ട് അയാൾ ആ കിളവന്റെ കൈയ്യിൽ പിടിച്ചു വലിച്ചു ഒരു സൈഡിലേക്ക് തള്ളി വിട്ടു. അയാൾ പാവം എന്താണ് സംഭവിച്ചതെന്ന് അറിയാതെ പകച്ചു നോക്കി.

ബസ്സിനുള്ളിൽ അരണ്ട വെളിച്ചം മാത്രമേ ഉള്ളു. ഷമീറിന് തന്റെ പരുപാടി നടത്താൻ പറ്റിയ

💬 Comments

View all comments