0%

Chapter Title : പാവം കള്ളൻ 2 [രാജ]

Author : kkstories Read All Parts 147

പോലെ ഒരു പെണ്ണ്.... ഇട്ട് മൂടാൻ ഉള്ളത്ര സ്വത്ത്.... കൂടപ്പിറപ്പായി ഇളയ ഒരനുജൻ ഉള്ളത് പ്ലസ് ടുവിന് പഠിക്കുവാ... അച്ഛനും അമ്മയും റിട്ടയേർഡ് കോളേജ് അധ്യാപകർ....... ശ്രീക്ക് എന്ത് കൊണ്ടും ചേരും... ഇവിടുത്തെ വിശേഷം കേട്ടപ്പോൾ അവർക്ക് വലിയ താല്പര്യം.... നമുക്ക് ഒന്ന് നോക്കിയാലോ....?"

കേട്ടിടത്തോളം ബന്ധം വയ്ക്കാൻ കൊള്ളാവുന്ന കൂട്ടരാണെന്ന് ശ്രീയുടെ അച്ഛനും അമ്മയ്ക്കും തോന്നി...

മാത്രവുമല്ല... കൃഷ്ണൻ കുട്ടി അവർക്ക് കേവലം ഒരു ബ്രോക്കർ ആയിരുന്നില്ല... തന്നെ..... !

ആലോചനയുമായി മുന്നോട്ട് പോകാനായി തീരുമാനം...

" ഇന്നിപ്പോ... ബുധനാഴ്ച... ഞായറാഴ്ച കുറച്ച് പേർക്ക് അങ്ങോട്ട് പോകാം...... ഹരി അല്പം ദൂരെയല്ലേ.. ? അവനിപ്പം വരണ്ട... തുടർന്നും വേണെങ്കിൽ വിളിക്കാം... ഇപ്പം ഫോണിൽ കാര്യം പറഞ്ഞാൽ മതി... ജയൻ കൊച്ചിയിൽ.., അടുത്തല്ലേ...... അവനെ ശ്രീ നേരിട്ട് ചെന്ന് വിളിക്കണം........"

അച്ഛന്റെ കല്പനയാണ്....

.....................

അടുത്ത ദിവസം തന്നെ ശ്രീ കലൂരിലെ ജയേട്ടന്റെ വീട്ടിലേക്ക് നീങ്ങി...

ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് കരുതി ഫോൺ ചെയ്യാൻ ഒന്നും ശ്രീ മെനക്കെട്ടില്ല...

ഏകദേശം 11 മണിയോടെ ശ്രീ ജയേട്ടന്റെ വീട്ടിൽ എത്തി..

കോളിംഗ് ബെൽ അടിച്ചു...

ഡോർ തുറന്ന സുമ ശ്രീയെ കണ്ട് അമ്പരന്ന് നിന്നു....

" ശ്രീ..... നീ.... ഒരു മുന്നറിയിപ്പ് ഇല്ലാതെ.... ?"

ഇഷ്ട പുരുഷനെ കണ്ടതിലുള്ള സന്തോഷം മറച്ച് വയ്ക്കാതെ... സുമ ചോദിച്ചു..

" ചേട്ടത്തിയമ്മയ്ക്ക് ഒരു സർപ്രൈസ് ആയിക്കോട്ടെ..... എന്ന് വിചാരിച്ചു.."

ശ്രീ ചിരിച്ച് കൊണ്ട് പറഞ്ഞു...

" ഓ.... എന്നെ അങ്ങനെ വിളിക്കല്ലേ.... ചേട്ടത്തി അമ്മേന്ന്..... ഒന്നും ഇല്ലേലും ഒന്ന് രണ്ട്

💬 Comments

View all comments