Comments
കഥ കൊള്ളാം പക്ഷെ പേജ് കൊറവാണ്
രാജ നന്നായിട്ടുണ്ട്... കുറച്ചു കൂടെ പേജ് കൂട്ടി എഴുത്.. പിന്നെ സ്പീഡ് കൂടുന്നുണ്ടോ എന്നൊരു സംശയം... തുടരുക... അടുത്ത ഭാഗം...
Oru 10 part eyuthit onayit vittamathi Vayikan rasamulla katha kurachu mathram undavumpo oru rasavum ella
ഈ മൂന്ന് ചാപ്റ്ററും വായിച്ചു... ഇന്ന്.. നല്ല തീം.. പക്ഷെ പേജുകൾ കുറവാണ്.. അത് കൂട്ടിയേ പറ്റൂ.. പ്ലീസ്....