Chapter Title : പാവം കള്ളൻ [രാജ]
"
ഓർത്തിട്ട് തന്നെ ശ്വേത ലജ്ജാവതിയായി..
" ഇങ്ങനുണ്ടോ ഒരു കൊതി... ?"
നൈസായി കള്ളന്റെ പുറത്ത് ചാരുമ്പോൾ.... അതിലേറെ കൊതി തനിക്കാണ് എന്ന കാര്യം സൗകര്യപൂർവ്വം മറന്നു.....
" പാവം... കള്ളൻ... !"
.........
.........................
കിച്ചണിൽ നാണത്തിൽ കുളിച്ച് ചെല്ലുമ്പോൾ കള്ളച്ചിരിയോട്ടെ വരവേല്ക്കാൻ ചേട്ടത്തിമാർ നിരന്ന് നില്പുണ്ടായിരുന്നു...
അവരുടെ മുഖത്ത് ശരിക്കും ഒന്ന് നോക്കാൻ നാണക്കേട് കാരണം ശ്വേതക്കായില്ല...
" ആദ്യരാത്രി കഴിഞ്ഞ് ഇറങ്ങുന്ന പുതുപ്പെണ്ണിന്റെ മട്ടും ഭാവവും..... അത് അനുഭവിച്ച് തന്നെ അറിയണം...."
ഒരായിരം കാര്യങ്ങളാ... ശ്വേത സെക്കന്റുകളിൽ ആലോചിച്ച് കൂട്ടിയത്....
" ശ്വേത എന്തിനാ... ധൃതി പിടിച്ച് ഇങ്ങോട്ട് വന്നത്.. ഈ ദിവസമായിട്ട്.. "
ചുണ്ടിൽ മായാത്ത കള്ളച്ചിരിയോടെ ചേട്ടത്തി സുഭദ്രാമ്മ ചോദിച്ചു...
" അതേയതേ.... ഇപ്പോഴൊക്കെ.... ശ്വേത ആയിട്ടല്ലേ.... ഇറങ്ങി വരുന്നത്... എല്ലാം മറന്ന് കെട്ടിപ്പിടിച്ച് കിടക്കേണ്ട സമയം... !"
അല്പം കൂടി കടത്തിയാണ് സുമച്ചേച്ചി പറഞ്ഞത്..
ശ്വേതക്ക് തുണി ഉരിഞ്ഞ് നില്ക്കുന്നത് പോലെ തോന്നി....
രണ്ട് പേരും മാറിയും തിരിഞ്ഞും തന്നെ ആക്കുന്നത് ആണെന്ന് ശ്വേത മനസ്സിലാക്കുന്നുണ്ട്...
" അല്ലേലും... ശ്വേത ഓടിപ്പിടിച്ച് വരാൻ മാത്രം ഇവിടെ എന്നാ ജോലിയാ... ഞങൾക്ക് രണ്ട് പേർക്കുള്ള ജോലിയേ ഉള്ളൂ... "
സുഭദ്രാമ്മ അത് കൂടി പറഞ്ഞു..
" ഞാൻ... അതല്ല... ആലോചിക്കുന്നത്... ഈ ശ്രീ എങ്ങനെ നിന്നെ പോകാൻ സമ്മതിച്ചു.. എന്നാണ്...."
സുഭദ്രാമ്മയെ നോക്കി കണ്ണിറുക്കി കാണിച്ച് സുമച്ചേച്ചി വളച്ചുകെട്ടില്ലാതെ നേരിട്ട് അജണ്ടയിലേക്ക് പ്രവേശിച്ചു..
" നേരാടി.... ഞങ്ങൾ മുമ്പ് കുളിച്ചിട്ടൊക്കെയേ.... അടുക്കളയിലോട്ട് ചെല്ലു.... അങ്ങനെ യേ സമ്മതിക്കാറുള്ളു... ഇപ്പം
💬 Comments
View all comments