Chapter Title : പാവം മമ്മി 1 [കാസി]
നില്കുന്നു.... എല്ലാവരും നല്ല കമ്പനി ആ.... ഒരു ദിവസം
ഞങ്ങൾ ബ്രേക്ഫാസ്റ് കഴിച്ചോണ്ടിരിക്കുമ്പോൾ
മമ്മി : ചേട്ടാ ഞാൻ ഷൈനി ടെ കൂ
ടെ ജോലിക്കു പോട്ടെ... ( മാർജിൻഫ്രീ
ആണ് ) ഇപ്പോ ഒരു വാക്കൻസി ഉണ്ട്..
പപ്പ : തനിക്കു താല്പര്യം ഉണ്ടേൽ പൊയ്ക്കോ
പപ്പക്ക് അങ്ങനെ പറയാതെ വേറെ വഴി ഇലാരുന്നു... ഇപ്പോ കുറച്ചു tight ആണ് കാര്യങ്ങൾ...എനിക്കാണേൽ ജോലിയും ഇല്ല... പോകാനും താല്പര്യം ഇല്ല...
പിറ്റേ ദിവസം മമ്മി വന്നു എന്നെ ഉറക്കത്തിൽ വിളിച്ചു..
മമ്മി : ടാ ഞാൻ പോകുവാ... Evng 7മണി ആവുമ്പോ ഞാൻ വിളിക്കാം... നീ വന്നു എന്നെ പിക്ക് ചെയ്യണം
(ഞാൻ കണ്ണ് തുറക്കാതെ തന്നെ ഒരു കയ്യിൽ പുതപ്പു കൊണ്ട് പാതി മുഖം മറച്ചു )
ഞാൻ : അതിനു വണ്ടി ഇല്ലല്ലോ....
മമ്മി : ഇനി തൊട്ട്പ പ്പ ബസ് ൽ പൊക്കോളാന്നു.... പപ്പ ടാ വണ്ടി ഉണ്ട്
അതു കേട്ടതും ഞാൻ ചാടി എഴുന്നേറ്റു...
ഞാൻ : ങേ... ഡിയോ ഇനി എനിക്കോ.... ഉറപ്പായും ഞാൻ വരാം മമ്മി...(സന്തോഷം കൊണ്ട് എനിക്കു ഇരിക്കാൻ വയ്യ )
മമ്മി : കറങ്ങി നടക്കരുത്.... ഞാൻ വിൽക്കുമ്പോ മാത്രം വണ്ടി എടുത്ത മതി
ഞാൻ : ഇപ്പോ എങ്ങനെ പോവും... മമ്മി
മമ്മി : ഇപ്പോ ഞങ്ങൾ നടന്നു പോവും... വരുമ്പോൾ ഇരുട്ടാവൂലെ... അതാ.... അവളെ സേവിയർ വന്നു കൊണ്ട് പോവും... എന്നാ ഓക്കേ ഫുഡ് എല്ലാം എടുത്തു കഴിക്ക്
അപ്പോ ഷൈനി ആന്റി
💬 Comments
View all comments