0%

Chapter Title : പാവം മമ്മി 2 [കാസി]

Author : Kambikathakal Read All Parts 1.9K

ആലോചിച്ച ശേഷം

ഞാൻ : അങ്കിൾ നു ഒരു ജോലി ഉണ്ട്..

കുപ്പി തീർന്നോ...

അങ്കിൾ: ഹാഫ് ബോട്ടിൽ ഉണ്ട്....

ഞാൻ : അങ്കിൾ പപ്പയെ വിളിക്കു... എന്നിട്ട് ഫുഡ്‌ കഴിക്കുന്നതിനു മുൻപ് ഒരെണ്ണം അടിക്കാൻ നിർബന്തിക്കു.... പിന്നെ കുറച്ചു കമ്പി വാർത്തമാനമൊക്കെ പറ....ആന്റി മമ്മി യെയും..... ഞാൻ അവനെ നോക്കിക്കോളാം

അങ്കിൾ : ഞാൻ വേണോ മോനെ... നിന്റെ പപ്പ ആണേൽ ദേഷ്യക്കാരനാ

ആന്റി : കൊച്ചു പറയുന്നത് പോലെ ചെയ്യ് മനുഷ്യ... ഇല്ലേൽ നാട്ടുകാരുടെ തല്ലുകൊള്ളണോ

അങ്കിൾ : അതു വേണ്ട... ഞാൻ എന്തു വെണ്ണേലും ചെയ്യാം....

അങ്കിൾ ഹാളിൽ പോയി.... മമ്മി ഡ്രസ്സ്‌ ഒക്കെ മാറി ഒരു ചുരിദാർ ഓക്കെ ഇട്ടു വന്നു....ഞാൻ കിച്ചണിന്റെ പുറകു വശത്തു നിന്നു...അവരുടെ സംഭാഷണം കേൾക്കാൻ

മമ്മി : ഷൈനി ഭക്ഷണം വിളമ്പിക്കോ

ഷൈനി : എന്താ മിൽടെ മുഖം വല്ലാതെ ഇരിക്കണേ....

മമ്മി : ഹേയ്, ഒന്നൂല്ലെന്നേ....

ഷൈനി : എന്നോട് നുണപറയുന്നേ എന്തിനാ നമ്മൾ ഒരു കുടുംബം പോലെ ആണെന്നാ ഞാൻ കരുതിയത്

ആന്റി ആള് കൊള്ളാലോ..... എന്താ ഡയലോഗ് ഞാൻ പതിയെ അകത്തോട്ടു നോക്കി പുറത്തു ഇരുട്ടായ കൊണ്ട് എന്നെ കാണില്ല

മമ്മിയുടെ മുഖത്തു ചിരി വിടർന്നു....

മമ്മി : ഹേയ് ഒന്നുമില്ലടി.... നമ്മൾ ഒരു കുടുംബം തന്നെയാ....

ഷൈനി : എന്ന പറ എന്താ.... വല്ലാത്തൊരു ചിരി ആണ്ണെല്ലോ.... സൈമനു ഒരു അനിയൻ ഉണ്ടാവാൻ പോണെണോ

മമ്മി : എന്റെ മാതാവേ ഇവൾ എന്തൊക്കെയാ പറയണത്... അങ്ങേരു കേൾക്കണ്ട.... ഇപ്പോ തന്നെ

💬 Comments

View all comments