0%

Chapter Title : പാവം മമ്മി 2 [കാസി]

Author : Kambikathakal Read All Parts 1.9K

ഒരു ഫ്രണ്ടിന്റെ ഒപ്പം പോയി... ജോലി ടെ ആവിശ്യത്തിന..

മമ്മി : ആണോ... മോനു ഭക്ഷണം എടുക്കണോ ഇപ്പോ...

ലിജോ :ചേട്ടൻ വന്നിട്ട് മതി ആന്റി..... അമ്മേ ഞാൻ ചേട്ടന്റെ മുറിയിൽ ഉണ്ടാവും

ആന്റി : ശെരി മോനെ....

അവൻ അതും പറഞ്ഞു മമ്മിയെ നോക്കി വെള്ളമിറക്കി പോയി... മമ്മി ഷൈനി ആന്റി യെ നോക്കി

മമ്മി : നിന്റ മകനെ വേഗം പെണ്ണ് കെട്ടിച്ചോ.... അവനു നോട്ടം മാത്രം പോരാഞ്ഞു ഇപ്പോ തൊടാനും തുടങ്ങി...

ആന്റി : (ഒന്ന് വിക്കി ) അത് അവനും ചെറുത്‌ അടിച്ചു.... സൈമനും ചേർന്ന്

"ആന്റി എന്തൊക്കെയാ പറയണത്... മമ്മി എന്നെ കൊല്ലും ഇന്നു... ഞാൻ തലയിൽ കൈ വെച്ചു മനസ്സിൽ പറഞ്ഞു

മമ്മി : അആഹ് ആ... അവൻ ഇങ്ങു വരട്ടെ.... അവൻ അടിച്ചതും പോരാഞ്ഞു കൊച്ചു ചെറുക്കനും കൊടുത്തിരിക്കുവാ..

ആന്റി : അവൻ 10ത്തിൽ സ്കൂളിൽ ഫസ്റ്റ് ആയപ്പോ അവന്റെ അപ്പൻ തന്നെയാ കൊടുത്തത്...

മമ്മി : ആഹ്ഹ് നല്ല പഠിക്കാൻ കഴിവുള്ള ചെക്കനാണ് നിങ്ങള് തന്നെയാ അവനെ ഇങ്ങനെ ആക്കിയത് അനുഭവിച്ചോ

അത് കേട്ടതും ആന്റി കരഞ്ഞു... മമ്മിക്ക് മനസിലായി പറഞ്ഞത് അല്പം കൂടി പോയെന്നു. മമ്മി ആന്റിയെ കെട്ടി പിടിച്ചു

മമ്മി : കരയല്ലെടി ഞാൻ തമാശ പറഞ്ഞതാ..... അവൻ എന്റെയ്യും മോൻ അല്ലെ.. ഇതൊക്കെ ഒരു തെറ്റല്ലെടി... ഒരു പ്രായമാവുമ്പോ മാറിക്കോളും....നീ നൈറ്റി ടെ ഹുക് ഇട്ടേ.... നിന്റ കെട്ടിയോൻ മാത്രമല്ല ഇവിടെ ഉള്ളത്

അത് കേട്ടതും ആന്റി മെല്ലെ ചിരിച്ചു എന്നിട്ട്

💬 Comments

View all comments