0%

Chapter Title : പാവത്താനിസം - 2 [ കിടാവ് ]

Author : കിടാവ് Read All Parts 124

കളഞ്ഞു. അനു അവളെ നോക്കിയിരുന്നു.

അവൾ : ഇത് എനിക്ക് വേണം.

‘എന്തിന്’.

‘എനിക്ക് സൂക്ഷിക്കാൻ…

ഇതെന്താ ഗിഫ്റ്റ് ആണോ അതോ ഒരു പുരാവസ്തുവായി തോന്നിയോ..’.

‘ഹേയ് അതൊന്നുമല്ല എനിക്കിഷ്ടമായി നിന്റെ എല്ലാം...’ അവൻ ചിരിച്ചു കൊടുത്തു.

അപ്പോൾ സാബു : ഇതു ഇവളുമാരുടെ സ്ഥിരം അടവാണ് ഇനി നിന്റെ തലയിൽ ആവാതെ നോക്കിക്കോ... അവസാനം അവൾ പറയും നിന്നെ കെട്ടണംന്നു...

'ഒന്നു പോടാ ഞാൻ അതു എന്തായാലും പറയില്ല. നിനക്കു എന്തു ഇഷ്ടമുണ്ടേലും ഞാൻ അത് സാധിച്ചു തരും അത്രമാത്രം.. അല്ലാതെ ദിവ്യപ്രേമമൊന്നുമല്ല’.

അനുവും ഒന്നു ചിരിച്ചു...

അവൾ അവസാനം പർദയും അടുത്തു ധരിച്ചു. അപ്പോഴേക്കും അനുവും സാബുവും പോവാൻ തയ്യാറായി നില്പുണ്ട്. പതിയെ വാതിൽ തുറന്നു സാബു പുറത്തിറങ്ങി. ചുറ്റും നോക്കി ആരുമില്ല.

അവൻ ‘നിങ്ങൾ ഒറ്റക്ക് പോര് ഞാൻ പോവാ.. നമ്മളെ ഒന്നിച്ചു കണ്ടാൽ പ്രശ്‌നമാണ്’.

‘അതു നിനക്കു ഇങ്ങോട്ട് വരുമ്പോൾ തോന്നിയില്ലല്ലോ..’ കുറച്ചു ദേഷ്യത്തിലാണ് അവൾ ചോദിച്ചത്.

'അതിനു നീ തന്നെയല്ലേ എന്നെ വിളിച്ചത്. ഒരു വേശ്യയെപോലെ.. എന്നിട്ട് ഇപ്പോൾ ഇവിടെ നിന്നു നല്ലപെണ്ണു ചമയൽ നിനക്കു നല്ലത്തിനല്ല’.

‘വേശ്യ നിന്റെ തള്ള...’

സാബുവിന് ദേഷ്യം കൂടി വന്നു.

‘തള്ളക്കു വിളിക്കുന്നോടീ നായിന്റെ മോളെ..’

അവളെ മുഖം നോക്കി അടിച്ചു.അടിയുടെ ആഘാതത്തിൽ അവൾ തെറിച്ചു നിലത്തുവീണു. അവൾ ഉറക്കെ കരയാൻ തുടങ്ങി. എന്നിട്ട് അവളെ ചവിട്ടാൻ തുനിഞ്ഞ സാബുവിന്റെ കാൽ അനു പിടിച്ചുവെച്ചു

എന്നിട്ട് ‘പ്ളീസ് ഇനിയവളെ ഒന്നും ചെയ്യരുത്. ഞങ്ങൾ ഒറ്റക്ക് വന്നോളാം നീ പൊയ്ക്കോ...’

അനു നേരെ അവളെ അടുത്തു ചെന്ന് പിടിച്ചു എഴുന്നേൽപ്പിച്ചു. അപ്പോഴേക്കും അനു കരയാൻ തുടങ്ങിയിരുന്നു. ഇതുകണ്ട് സാബുവിനും സങ്കടമായി.അവൻ അനുവിന്റെ അടുക്കൽ വന്നു

‘സോറി ടാ... ഞാൻ ഈ നായിന്റെ മോൾ എന്റെ തള്ളക്കു വിളിച്ചപ്പോൾ അറിയാതെ ... നീ എന്തിനാ വെറുതെ കരയുന്നത്’.

അനു  കറഞ്ഞുകൊണ്ട് പറഞ്ഞു ‘അതു സാരമില്ല നീ പൊയ്ക്കോ... ഞങ്ങൾ വരാം...’

അനുവിന്റെ കരച്ചിൽ കേട്ട് അവൾക്കു കരയാൻ തോന്നി. അപ്പോഴേക്കും സാബു അവളെ നേരെ ഓങ്ങി... ‘ഇവൻ ഉള്ളത് കൊണ്ടാ.. ഇല്ലേൽ കൊന്നു ആ കിണറ്റിൽ തള്ളിയേനെ ഞാൻ’.

അവൻ പേടിച്ചുകൊണ്ടു അവളെ കെട്ടിപിടിച്ചു. അവൾ അവന്റെ മാറിൽ തലവെച്ചു നിന്നു. ആദ്യമായി ഒരു പുരുഷന്റെ ചൂട് അവൾ അസ്വദിച്ചത് അനുവിൽ നിന്നാണ്. ഒരു പുരുഷന്റെ സ്നേഹം മനസ്സിലാക്കിയത് അനുവിൽ

💬 Comments

View all comments