0%

Chapter Title : പാവത്താനിസം - 2 [ കിടാവ് ]

Author : കിടാവ് Read All Parts 596

അടുത്തു ചെന്ന് പിടിച്ചു എഴുന്നേൽപ്പിച്ചു. അപ്പോഴേക്കും അനു കരയാൻ തുടങ്ങിയിരുന്നു. ഇതുകണ്ട് സാബുവിനും സങ്കടമായി.അവൻ അനുവിന്റെ അടുക്കൽ വന്നു

‘സോറി ടാ... ഞാൻ ഈ നായിന്റെ മോൾ എന്റെ തള്ളക്കു വിളിച്ചപ്പോൾ അറിയാതെ ... നീ എന്തിനാ വെറുതെ കരയുന്നത്’.

അനു  കറഞ്ഞുകൊണ്ട് പറഞ്ഞു ‘അതു സാരമില്ല നീ പൊയ്ക്കോ... ഞങ്ങൾ വരാം...’

അനുവിന്റെ കരച്ചിൽ കേട്ട് അവൾക്കു കരയാൻ തോന്നി. അപ്പോഴേക്കും സാബു അവളെ നേരെ ഓങ്ങി... ‘ഇവൻ ഉള്ളത് കൊണ്ടാ.. ഇല്ലേൽ കൊന്നു ആ കിണറ്റിൽ തള്ളിയേനെ ഞാൻ’.

അവൻ പേടിച്ചുകൊണ്ടു അവളെ കെട്ടിപിടിച്ചു. അവൾ അവന്റെ മാറിൽ തലവെച്ചു നിന്നു. ആദ്യമായി ഒരു പുരുഷന്റെ ചൂട് അവൾ അസ്വദിച്ചത് അനുവിൽ നിന്നാണ്. ഒരു പുരുഷന്റെ സ്നേഹം മനസ്സിലാക്കിയത് അനുവിൽ നിന്നാണ്. സാബു തന്നെ ഒരു വേശ്യയെ പോലെയാണ് കണ്ടത്. അവൾക്ക് അവനോട് അറപ്പും വെറുപ്പും തോന്നി. അനുവിന്റെ ഇരുകൈകൾ കൊണ്ടും ചുറ്റുപിടിച്ചു. അവന്റെ നെറ്റിയിൽ ചുംബിച്ചു. അവർ രണ്ടുപേരും നടക്കാൻ തുടങ്ങി. അവൾക്ക് നല്ല വേദനയുണ്ട്.  വേച്ചു വേച്ചു അവളുടെ നടത്തം കണ്ടപ്പോൾ അനു അവളെ കൂടുതൽ ചേർത്തുപിടിച്ചു. അവൾ കൂടുതൽ ചേർന്ന് നിന്നു. റൂമിൽ നിന്നും പുറത്തിറങ്ങിയപ്പോൾ സാബുവിനെ കണ്ടു

‘അവൻ ഒരുപാട് മുന്നിലാണ്‌..’

‘അവൻ പോവട്ടെ... നമുക്ക് തനിയെ പോവാം..’

വരാന്തയിൽ നിന്നും പുറത്തിറങ്ങുമ്പോൾ അവിടെ പിന്നിൽ നിന്ന് ഒരാൾ വിളിച്ചു അരുൺ.. തന്റെ ബാച്ച് മൈറ്റ് ആണ് അവൻ പക്ഷെ ഇപ്പോൾ സസ്‌പെൻഷനിൽആണ്... അവൻ കഞ്ചാവിന്റെ കെട്ട് കുറച്ചു കുറഞ്ഞിട്ടുണ്ടെന്നു അവൾക്കു തോന്നി.

‘നല്ല കളിയായിരുന്നുട്ടോ... നന്നായിട്ട് ആസ്വദിച്ചു...

💬 Comments

View all comments