Chapter Title : പാവത്താനിസം 3 [കിടാവ്]
അടച്ചു. എന്നിട്ട് ‘എന്താ...’. ‘എന്ത്.. അവൾ തിരിച്ചു ചോദിച്ചു. ‘നിയെന്തിനാ എന്റെ റൂമിൽ വന്നത്..’ ‘അതെന്താ എനിക്ക് വരാൻപാടില്ലേ..’ ‘അതല്ല.നീ സമ്മതം ചോദിക്കാതെ കയറിവരുന്നു..’ ‘ഇന്നലെയും ഞാൻ ഇങ്ങനെ വന്നിരുന്നല്ലോ അപ്പോൾ നീ ഒന്നും പറഞ്ഞില്ല. ഇന്നെന്താ ഇങ്ങനെയൊക്കെ...’ ‘ഹേയ് ഒന്നുമില്ല..’ അനുവിന് ഉത്തരം മുട്ടി. ‘നീയെന്താ ഞാൻ വന്നപ്പോൾ ലാപ്ടോപ്പ് അടച്ചുവെച്ചത്.’ ‘വെറുതേ...’ ‘വെറുതെയോ...’ അവള്‍ തിരിച്ചു ചോദിച്ചു. ‘നീ വന്നപ്പോൾ അടച്ചതല്ല.. ഞാൻ അടച്ചപ്പോൾ നീ വന്നതാ..’ അനുവിന്റെ മറുപടി. ‘എന്നാല്‍ ഞാൻ നോക്കട്ടെ...’ അവള്‍ ലാപ് ചോദിച്ചു. ‘വേണ്ട അതു ഞാൻ ഓഫാക്കി..’ അവൾ വാങ്ങി തുറന്നപ്പോൾ ‘ഇതു ഓഫല്ലല്ലോ...’ അനു ആകെ വിയർത്തു കുളിച്ചു. അവൻ വേഗം റൂമിനു പുറത്തിറങ്ങി. നേരെ തോർത്തെടുത് ബാത്‌റൂമിൽ കയറി. ആകെ നാണം കെട്ടതായി അവൻ ഉറപ്പിച്ചു. അവൾ ഇപ്പോൾ എല്ലാം കണ്ടിട്ടുണ്ടാവും.. ഇനി എങ്ങനെ അവളുടെ മുഖത്തുനോക്കുമെന്നവൻ ആലോചിച്ചപ്പോൾ ഇപ്പോൾ തിരയണ്ടായിരുന്നു എന്നു അവനു തോന്നി. ഇനി പറഞ്ഞിട്ടെന്തു കാര്യം.. പെട്ടെന്ന് ബാത്റൂമിലെ ഡോറിൽ 'അമ്മ മുട്ടി ഉറക്കെ പറഞ്ഞു... 'വെള്ളം മുഴുവൻ തീർക്കല്ലേ..അല്ലേൽ തന്നെ വോൽറ്റേജ് ഇല്ല. അവൻ വരുമ്പോൾ വെള്ളം ഇല്ലെങ്കിൽ ആകെ കുടുങ്ങും..’ അനു ഷവർ ഓഫാക്കി ശരീരം തോർത്തി പുറത്തിറങ്ങിയപ്പോൾ അവൾ റൂമിൽ തന്നെയുണ്ട്. അവൾ എന്തോ തിരയുകയാണ് ലാപ്‌ടോപ്പിൽ.. അവൻ പേടിച്ചു അവളുടെ അടുത്ത ചെന്നു... ‘പ്ളീസ് അമ്മയോട് പറയരുത്..’ ‘എന്ത്..’ അവള്‍ അറിയാത്ത ഭാവത്തില്‍ ചോദിച്ചു. ‘ലാപ്‌ടോപ്പിൽ കണ്ടത്..’ ‘എന്തു കണ്ടത്...’ വീണ്ടും അറിയാത്ത പോലെ. ‘സെക്സ്...’ അനു വിറച്ചുകൊണ്ട് പറഞ്ഞു. ‘ഓഹോ... അപ്പോൾ നീ
💬 Comments
View all comments