0%

Chapter Title : പാവത്താനിസം 3 [കിടാവ്]

Author : കിടാവ് Read All Parts 178

വന്ന ഞാൻ ഇപ്പോൾ തന്നെ ഇതൊക്കെ ഒഴിവാക്കാൻ തയ്യാറാണ്.’ ‘എന്നാൽ ഇത്താക്കു അയാളെ ഒഴിവാക്കി വേറെ ആളെ കെട്ടികൂടെ...’

‘അതൊക്കെ നിന്റെ മതത്തിൽ നടക്കും ഞങ്ങളെ മതത്തിൽ ഭർത്താവിനെ ഒഴിവാക്കാൻ നല്ല പാടാ..’ ‘ഓഹ് അങ്ങനെയുണ്ടോ..’ അവർ അങ്ങനെ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ചേച്ചി അങ്ങോട്ട് വന്നു. അനു പെട്ടെന്ന് ഫോണ് വെച്ചു. ഉടൻ ചേച്ചി 'ആരാ ആ താത്തയാണോ’. 'അതേ..’ അനു മറുപടി നല്‍കി. ‘എന്തു പറയുന്നു അവൾ...’ ചേച്ചി കളിയാക്കി ചോദിച്ചു. 'എനിക്ക് കുറ്റ ബോധം ഉണ്ടൊന്നു ചോദിക്കായിരുന്നു’. ‘എന്നിട്ട് നീയെന്തു പറഞ്ഞു’. 'കഷ്ടമാ ചേച്ചി ഇത്തയുടെ കാര്യം...ഭർത്താവ് ഒരിക്കൽ പോലും കൂടെ കിടന്നിട്ടില്ല. പിന്നെങ്ങനെയവൾ അങ്ങനെയാവതിരിക്കും...’ ചേച്ചി അവന്റെ സംസാരം കേട്ട് അത്ഭുതപ്പെട്ടു. ആദ്യമായിട്ടാണ് ഇവൻ ഇങ്ങനെ സെക്സ് കാര്യങ്ങൾ തന്നോട് പറയുന്നത്. അവനു ചമ്മളൊക്കെ ഇല്ലാതെയാവുന്നുണ്ട്. അവൾ മുളികൊടുത്തു. കുറച്ചു നേരം അവൾ അവനെ തന്നെ നോക്കി. അവൾ അവളുടെ കുട്ടിക്കാലം ആലോചിച്ചു. ഇവന്റെ പ്രായത്തിൽ താൻ ഒരു വലിയ പോക്കിരി ആയിരുന്നു. അന്ന് തന്നെ 'അമ്മ പറയും ‘ഇവളുടെയും ഇവന്റെയും സ്വഭാവം അങ്ങോട്ടും ഇങ്ങോട്ടും മാറിയാ ദൈവം സൃഷ്ടിച്ചതെന്ന്’. കാരണം ചേച്ചിയുടെ സ്കൂൾ ജീവിതത്തിൽ അമ്മക്ക് എന്നും സ്കൂളിൽ പോവാനെ നേരമുണ്ടായിരുന്നുള്ളൂ. എന്നും ടീച്ചർ വിളിച്ചു വരുത്തും അവളെ കാട്ടി.. ബ്ലേഡ് കൊണ്ടു മുറിവാക്കി... മറ്റവന്റെ കൂടെ ക്ലാസ്സിൽ കയറാതെ കറങ്ങി നടന്നു. അങ്ങനെയൊക്കെ ആയതുകൊണ്ടാണ് പെട്ടെന്ന് തന്നെ കെട്ടിച്ചയച്ചത്. ഇല്ലേൽ ഡിഗ്രിക്കൊക്കെ വിടുമായിരുന്നു. പക്ഷെ അന്ന് താൻ ചെയ്യുന്നതിന്റെ പതിപോലും ഇവൻ ഇതുവരെ ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ ഇവന്റെ സംസാരം തന്നെ സംബന്ധിച്ചു ഒരു മോശമായി തോന്നിയില്ല. അവൾ എല്ലാം കേട്ടു ഒന്നു പുഞ്ചിരിക്കുക മാത്രം ചെയ്തു. ‘ചേച്ചി സ്കൂളിൽ പഠിക്കുമ്പോൾ പ്രേമിച്ചിട്ടുണ്ടോ..’ അവന്റെ ചോദ്യം കേട്ടാണ് അവൾ സ്വപ്നത്തിൽ നിന്ന് ഉണർന്നത്. 'എന്ത്...’ ‘അല്ലാ... ചേച്ചി എങ്ങാനും ആരെയെങ്കിലും പ്രേമിച്ചു അവസാനം തേച്ചു പോയിട്ടുണ്ടോ’ ന്നു ചോദിക്കായിരുന്നു. ‘ആരെങ്കിലും ജീവിതത്തിൽ പ്രേമിക്കാത്തവരുണ്ടാവോ...’ ‘അപ്പോൾ ചേച്ചിയും...’ ‘പക്ഷെ നിന്നെപ്പോലെ ശാരീരികമായിട്ടു ഒന്നും നടന്നില്ല. ജസ്റ് മരം ചുറ്റി പ്രേമം.’ ‘ അവൾ ഒന്നും പറയാതെ എല്ലാം മൂടി വെച്ചു. സത്യത്തിൽ അവളുടെ ജീവിതം ഇതിനേക്കാൾ മോശമായിരുന്നു. പക്ഷെ അതെങ്ങനെ അവനോട് പറയും ഇവൻ തന്റെ അനിയനല്ലേ.. അവൾ നെടു വീർപ്പിട്ടു.. മുറ്റത് ഒരു ബൈക്കു വന്നു നിന്നു. അളിയൻ ആണ്. അവൾ വേഗം എണീറ്റു

💬 Comments

View all comments