Chapter Title : പാവത്താനിസം 5 [കിടാവ്]
അനു കട്ടിലിനടുത്തു എണീറ്റു നിന്നിട്ട് അവളെ നോക്കി ആസ്വദിക്കാൻ തുടങ്ങി. എന്തൊരു വശ്യമായ ഭംഗിയാ അവൾക്ക് ചുവന്ന മുഖം .. കാമത്താൽ ദാഹിക്കുന്ന ചുണ്ടുകൾ... ആ ചുണ്ടുകൾ ഇടക്ക് തനിയെ തുറക്കുന്നു അവളുടെ ചുണ്ടുകൾ അവൾ പോലും അറിയാതെ എന്തോ ചോദിക്കുന്നു... അനു ചുണ്ടുകളിലേക്ക് നോക്കിക്കൊണ്ട് ചോദിച്ചു 'ആ ചുണ്ടുകൾ എന്താ അങ്ങനെ വെറുതേ തുറന്നും അടഞ്ഞും നിൽക്കുന്നത്..' 'നീ വേഗം വെച്ചു താ നിന്റെ ആ മണിക്യ കല്ലു..' 'ഇപ്പോൾ തന്നെ വേണോ..!' 'വേണം' അനു അവളുടെ അടുത്തു കട്ടിലിൽ കയറി ഇരുന്നു അവളുടെ ചുണ്ടിൽ ഒരിക്കൽ കൂടി ചുംബിച്ചപ്പോൾ അവൾ അവന്റെ ചുണ്ടുകൾ കടിച്ചു പിടിച്ചു പിടിവിടാതെ അവിടെ ഇറുക്കി പിടിച്ചു. അനു വലിച്ചെടുക്കാൻ ശ്രമിച്ചുവെങ്കിലും അവൾ കടിവിടാതെ അങ്ങനെതന്നെ നിന്നു. അവൾ ഇടക്ക് ഒന്നയച്ചു കൊടുത്തപ്പോൾ അവൻ ചുണ്ടു വലിച്ചു. 'ഇതെന്താ ഞണ്ട് ഇറുക്കുന്ന പോലെ...' 'ഞാൻ ഞണ്ട് അല്ല നീരാളിയാണ്.. നിനക്കു ഇരുക്കൽ എന്താണെന്ന് ഞാൻ കാണിച്ചു തരാം' അവൾ മറുപടി നൽകി. 'നീ നിന്റെ ഡ്രെസ്സ് ഉരിയെ..' കേട്ടപാതി അനു അവന്റെ പാന്റും ഷർട്ടും ഊരിയെടുത്തു ടേബിളിൽ വെച്ചു. ഇന്നർ ബനിയനും ഊരി. പക്ഷെ ജട്ടി ഊരാൻ ഒരു മടി. അവൻ തിരിച്ചു അവളുടെ അടുത്തു തന്നെ വന്നു. വീണ്ടും ചുണ്ടുകളിലേക്ക് തന്നെ അവൻ വന്നപ്പോൾ അവൾക്ക് ഒരു കാര്യം മനസ്സിലായി ഇവന് എന്താണ് ചെയ്യേണ്ടതെന്ന് ഒരു ഐഡിയ ഇല്ല. പാവം ആദ്യമായിട്ടല്ലേ ഇങ്ങനെയൊക്കെ..
ശബ്ന അവനോട് പറഞ്ഞു : നീ എന്റെ പർദ്ദ പതിയെ ഊരി മാറ്റ്. അതു
💬 Comments
View all comments