0%

Chapter Title : പാവത്താനിസം

Author : കിടാവ് Read All Parts 919

സാബു അവന്റെ അടുത്തു ചെന്ന് കാര്യങ്ങൾ തിരക്കി. ആള് നല്ല മലാണ്. എന്തൊക്കെയോ പുലമ്പുന്നുണ്ട്. മറ്റു രണ്ടുപേർ എവിടെ ? അവരാ കിണറിനടുത്തുണ്ട് കിണറ്റിലെ തവള വിളിച്ചുന്നും പറഞ്ഞു പോയതാ. ദൈവമേ അവരെങ്ങാനും കിണറ്റിലേക്കു... ഇല്ലെടാ കിണറ്റിൽ വെള്ളമില്ല പേടിക്കണ്ട.. സാബു നേരെ ജനൽ വഴി ചാടി കിണറിനടുത് എത്തിയപ്പോൾ അവർ അവിടെ കിടന്നു ഉരുളുകയാണ്. ഹോ ഭാഗ്യം... ചുരുക്കത്തിൽ മുന്നും നല്ല ലെവലാണ് കിളിപോയി ഒരു ലെവലുമില്ലാത്ത കിടപ്പാണ്. ഒരു തരത്തിലും നമ്മളെ ശല്യം ചെയ്യില്ലെന്ന് അവൻ മനസ്സിലാക്കി. ജനൽ വഴിതന്നെ തിരിച്ചു കയറി അനുവിന്റെയും ഷബ്‌നയുടെയും അടുത്തേക്ക് പോയി കത്തിയെഞ്ഞു തീരാറായ ഒരു സിഗരറ്റ് കുറ്റി എടുത്ത് അനുവിന്റെ നേരെ നീട്ടി ‘ഒന്ന് നോക്കണോ..’. ഉടനെ ഷബ്‌നയുടെ മറുപടി ‘കൊടുക്കല്ലേ മോനെ... ഇപ്പോൾ തന്നെ അവന്റെ ബോധം പോയിട്ടുണ്ട്.’ അവർ ചിരിച്ചുകൊണ്ട് മറ്റൊരു വാതിലുള്ള മുറിയിൽ കയറി. വേഗം വാതിലടച്ചു എന്നിട്ട് സാബു അവിടെ കാലൊടിഞ്ഞ ബെഞ്ചിൽ ഇരുന്നു. അനു റൂം ആകെയൊന്നു നോക്കി. ഒരുമൂലയിൽ കുറച്ചു ബെഞ്ചുകൾ കാലൊടിഞ്ഞു കിടപ്പുണ്ട്. മറ്റൊരു ഭാഗത്തു നുൽചാക്ക് കൊണ്ട് നിർമിച്ച ഒരു കിടക്കാൻ പറ്റുന്ന സ്ഥലം. അങ്ങോട്ട് നോക്കിയപ്പോൾ സാബു പറഞ്ഞു അതാണ് നിങ്ങളുടെ ഗ്രൗണ്ട്. ആ സമയം ഷബ്‌ന ചിരിച്ചു. ‘നിന്ന് ചിരിക്കാതെ എന്താവേണ്ടത് എന്നുവെച്ചാൽ ചെയ്തുകൊടുക്കെടി അവനു ഇതൊന്നും പരിചയമില്ലാത്തതാണ്.’ ‘ആഹ് ആ കാര്യം ഞാൻ മറന്നു’. അവൾ എണീറ്റു എന്നിട്ട് ചുറ്റും നോക്കി. റൂം ഫുൾ ക്ലോസ്ഡ് ആണെന്ന് ഉറപ്പു വരുത്തി. എന്നിട്ട് അരുണിന്റെ അടുത്ത് ചെന്ന് നിന്ന്. ഉയരത്തിൽ അനു 

💬 Comments

View all comments