Chapter Title : പാവത്താനിസം 4
അഭിനയിക്കുക മാത്രമാണ് ചെയ്യുന്നത്. പക്ഷെ മറ്റുവർക്ക് അതൊന്നും മനസ്സിലായിട്ടുമില്ല. ഏതായാലും വരുന്നത് ഞാൻ ആലോചിച്ചു എല്ലാം മുൻകൂട്ടി തയ്യാറാക്കിയ സ്ക്രിപ്റ്റ് ആണ്. ഞങ്ങൾ അതിൽ അഭിനയിക്കുക മാത്രമാണ് ചെയ്യുന്നത്. പക്ഷെ മറ്റുവർക്ക് അതൊന്നും മനസ്സിലായിട്ടുമില്ല. ഏതായാലും വരുന്നത് വരട്ടെയെന്നു കരുതി ഞങ്ങൾ പൈനാപ്പിൾ തോൽ ചെത്താൻ തുടങ്ങി. സാഹിൽ വേഗം ഉള്ളിലേക്ക് വലിഞ്ഞു. എന്റെ കൂടെയുള്ളവർ ഇത്രത്തോളം മണ്ടതികളാണ് എന്നു ഞാൻ മനസ്സിലാക്കിയതും അന്നാണ്. ഞങ്ങൾ അവിടെ പൈനാപ്പിൾ തോൽ കളഞ്ഞു ഒരാൾ ജ്യൂസർ എടുത്തു ഓണാക്കി. അതിലേക്കു കഷ്ണങ്ങളായി ഇട്ടു. പരിചയമില്ലാത്ത മേഖലയായത് കൊണ്ട് എങ്ങനൊക്കെയോ തട്ടികൂട്ടി ഒരു ജ്യൂസ് ഉണ്ടാക്കി. ഗ്ലാസ്സുകളിൽ ആക്കി സ്വാതിക്ക് കൊടുക്കാൻ വേണ്ടി ഒരുത്തിയെ പറഞ്ഞയച്ചു. അവൾ കൊണ്ടു കൊടുത്തു തിരികെ വന്നപ്പോൾ ഒരു വളിഞ്ഞ ചിരിയുണ്ട് മുഖത്ത്.
' എന്തു പറ്റിയെടി..'
'എടീ അവർ അവിടെ സെക്സ് നടത്തുന്നു '
‘ആര് സ്വാതിയോ’ ‘ഉം...’
‘എന്നിട്ട് നീയൊന്നും മിണ്ടാതെ പോന്നോ..’
‘പിന്നല്ലാതെ...’
‘അവൾക്കെന്തെങ്കിലും സംഭവിച്ചാൽ പിന്നെ നമുക്കാവും കുറ്റം അതു നീ മനസ്സിലാക്കിക്കോ’
‘ഓഹ് പിന്നേ.. അവൾ പതിനെട്ടു കഴിഞ്ഞതാ... അവൾക്ക് അതിനുള്ള അവകാശമില്ലേ...’
അതു ശരിയാണ് ഞാനും അപ്പോഴാണ് ആലോചിച്ചത് അവൾ രണ്ടു പ്രാവശ്യം തോറ്റിട്ടുണ്ട്. എന്നെക്കാൾ രണ്ടുവയസ്സിനു മുത്തതാണ്. എങ്കിലും എനിക്കവളോട് അതിയായ ദേഷ്യം തോന്നി.
‘എന്തിന്’
‘അവളുടെ ആ സ്വഭാവത്തിന്’
‘നിനക്ക് ദേഷ്യമല്ല അസൂയ യാണ്..’ ഉടൻ അളിയൻ പറഞ്ഞു.
‘ഓഹ് പിന്നേ...’
‘എന്നാ ഞാൻ ഇനി പറയുന്നില്ല. ‘
‘ഛെ... നീയെന്താടി ഇങ്ങനെ കൊച്ചു കുട്ടികളെ പോലെ നീ ബാക്കി പറഞ്ഞെ.. ഞാൻ
💬 Comments
View all comments