Chapter Title : പച്ചക്കരിമ്പിന്റെ രുചി [Anees]
വരാൻ പറഞ്ഞു. അവൾ എന്റെ പുറകിൽ കയറി. ഓട്ടോ ഉള്ളതോണ്ട് കുറുക്ക് വഴി പോയില്ല ഞാൻ.മെയിൻ വഴിയിലൂടെ പോയി അങ്ങനെ 10 മിനുട്ട് കൊണ്ട് ഫ്ലാറ്റ് ന്റെ അടിയിൽ എത്തി വണ്ടി പാർക്ക് ചെയ്തു. ഓട്ടോയിൽ നിന്ന് ലുഗ്ഗ്വേജ് ഇറക്കി എന്നിട്ട് ഓട്ടോക്കാരന് gpay വഴി ക്യാഷ് കൊടുക്കാൻ നിന്നപ്പോ അവൾ പറഞ്ഞു
ബ്രോ ഞാൻ കൊടുക്കാം
അത് നീ കയ്യിൽ വച്ചോ ആവശ്യം വരുമ്പോ നിന്റേന്ന് വാങ്ങിക്കാം ഞാൻ.
ഓഹോ അങ്ങനെയോ എന്നാ അങ്ങനെ ആവട്ടെ
അങ്ങനെ ഞങ്ങൾ ലുഗ്ഗ്വേജ് വലിച്ചോണ്ട് ലിഫ്റ്റിന്റെ അടുത്തേക്ക് നീങ്ങി. അപ്പോഴാണ് സെക്യൂരിറ്റി ഓടി വന്നത്, സോറി ഞാൻ ഒന്ന് ടോയ്ലറ്റ് പോയതാ സോറി എന്ന് ഹിന്ദിയിൽ പറഞ്ഞു.
അയാൾ ചോദിച്ചു ആരാ ഈ കുട്ടി
അത് സിസ്റ്റർ ആണ്
അവൾ അപ്പൊ ചിരിച്ചു
Lift എത്തി ലുഗ്ഗ്വേജ് കയറ്റി,, 7th floor അമർത്തി അപ്പോ അവൾ പറയുവാ
ഗേൾ ഫ്രണ്ട് ആണെന്ന് പറഞ്ഞൂടായിരുന്നോ
അയ്യടാ നല്ല പ്രായത്തിൽ കെട്ടിയിരുന്നേൽ നിന്റെ പ്രായത്തിൽ ഒരു മോൾ ഉണ്ടായേനെ
എന്നാ നമുക്ക് കെട്ടിയാലോ
അടിച്ചു നിന്റെ ഉള്ള പല്ല് കൊഴിക്കും ഞാൻ
അവളുടെ നേരെ കയ്യും ഓങ്ങി പെട്ടെന്ന് മുഖം പൊത്തി അവൾ
ഞാൻ അവളുടെ ചെവിയിൽ പിടിച്ചു തിരിച്ചു
ആ വിട് വിട് വേദനിക്കുന്നു
അങ്ങനെ 7th floor എത്തി luggage ഒക്കെ ഇറക്കി ഫ്ലാറ്റ് നമ്പർ 143
അവിടെ എത്തിയതും ഫ്ലാറ്റ് നമ്പർ കണ്ടപ്പോ അവൾ പറഞ്ഞു ആഹാ അടിപൊളി number ആണല്ലോ
ഞാൻ :എന്തുട്ട് മാങ്ങാത്തൊലിയാ നമ്പറിൽ
💬 Comments
View all comments