പച്ചപ്പ് [Roy]

📝 Ongoing

👁 2.1M views ❤ 2K likes 💬 148 comments

ഈ കഥയ്ക്ക് ഇത്രയും നല്ല ഒരു പ്രതികരണം ലഭിക്കും എന്നു കരുതിയില്ല. ഒരു നെഗറ്റീവ് കമെന്റ് പോലും ആദ്യ ഭാഗത്തിന് കാണാതിരുന്നതിൽ സന്തോഷം . ഈ ഭാഗം പെട്ടന്ന് എഴുതണം എന്നു കരുതിയത് അല്ല. നിങ്ങളുടെ സ്നേഹത്തിനു മുന്നിൽ ഒരുപാട് നന്ദി അറിയിച്ചുകൊണ്ട് ®©.മീരയുടെ മനസ് അവൾ പോലും അറിയാതെ രാജുവിനെ ആഗ്രഹിക്കുക ആയിരുന്നു. ആ ഒരു നിമിഷം മുതൽ അതുവരെ അവളിൽ ഉണ്ടായിരുന്ന എല്ലാ വേലിക്കെട്ടുകളും പൊളിഞ്ഞിരുന്നു.

📚 Chapters

4 published

Related Stories

💬 Comments

View all comments