Chapter Title : പച്ചപ്പ് [®൦¥]
ഇരിക്കുക ആണ്.
അതും നമ്മുടെ പുഞ്ചപ്പാടം സ്റ്റേഷനിൽ. ലതികയുടെ വീട്ടിൽ നിന്നും ഒരുപാട് ദൂരം ഉള്ളത് കൊണ്ട് രാജുവിനോട് ലതിക അവളുടെ സഹോദരന്റെ വീട്ടിൽ താമസിക്കാൻ ആവശ്യപ്പെട്ടു.
മക്കൾ ഇല്ലാത്ത മീരയ്ക്കും വാസുവിനും അത് വളരെ സന്തോഷം ആയിരുന്നു. അങ്ങനെ രാജു പുഞ്ചപ്പാടത്തേക്ക് യാത്ര തിരിച്ചു.
പണ്ട് മുതൽ തന്നെ രാജുവിന് അവിടേക്ക് ചെല്ലാൻ ഇഷ്ടം അല്ലായിരുന്നു. അമ്മയുടെ തറവാട് ആണെന്കെകിലും പലപ്പോഴും രാജു അവിടേക്ക് പോയിരുന്നില്ല.
ടൌൺ പോലെ ഉള്ള സ്ഥലത്തു ജനിച്ചു വളർന്ന അവന് ആ കുഗ്രാമം പണ്ട് മുതലെ ഇഷ്ടം അല്ല.
അവനെ കുറ്റം പറഞ്ഞിട്ടും കാര്യം ഇല്ല. ഒരു വീട് കാണണം എങ്കിൽ അര കിലോമീറ്റർ പോകണം. ഇവിടെ നോക്കിയാലും ചകിര പുല്ലുകൾ മാത്രം.
ഒരു പച്ചപ്പും ഇല്ലാത്ത അവന്റെ മനസിന് പുഞ്ചപ്പാടത്തെ പച്ചപ്പ് നിറഞ്ഞ സൗന്ദര്യം ആസ്വാതിക്കാൻ ഉള്ള കഴിവില്ല എന്നത് ആണ് സത്യം.
മാമനും മമിക്കും അവനെ ഭയങ്കര കാര്യം ആയിരുന്നു. ഏകദേശം 13 വയസിന് ശേഷം അവൻ അവിടേക്ക് ചെന്നിട്ടില്ല.
7 വർഷങ്ങൾക്ക് ഇപ്പുറം വേറെ നിവർത്തി ഇല്ലാതെ അവൻ പുഞ്ചപ്പാടത്തേക്ക് യാത്ര തിരിച്ചു.
രാജുവിന്റെ മനസിൽ ആ പഴയ ഇടുങ്ങിയ വീടും പശു തൊഴുത്തും എല്ലാം കടന്നുപോയി.
ആ ഇടുങ്ങിയ വീട്ടിൽ താമസിക്കുന്ന കാര്യം ഓർത്തപ്പോൾ തന്നെ അവന് ദേഷ്യം കയറി.
അവൻ സ്വയം ശപിച്ചു ഇരുന്നു. പോലീസ് qartersine ക്കാൾ നല്ലത് മാമന്റെ വീട് തന്നെ ആയിരിക്കും എന്ന് അവൻ സ്വയം സമാധാനിച്ചു.
ഉച്ചതിരിഞ്ഞു 3 മണിയോടെ അവൻ പുഞ്ചപാടത്തു എത്തി. മാമന്റെ വീട്ടിലേക്ക്
💬 Comments
View all comments