Chapter Title : പദ്‌മ എൻ്റെ കാമുകിയുടെ അമ്മ 1 [പച്ച മോതിരം]
അർച്ചന ആയിരുന്നു... ഹാങ്ങോവർ കഴിഞ്ഞു
വരുന്നതെന്ന് എനിക്ക് മനസിലായി... നമ്മൾ ഹാളിൽ വന്നു അവിടെ
അർച്ചു വന്നെത്തി... അപ്പോൾ ശെരി ഇന്നത്തെ ദിവസം സൂപ്പർ ആയി
എല്ലാവരും ഒന്നു ചിരിച്ചു..ഒരു സെൽഫി കുടി എടുക്കാം എന്നു പറഞ്ഞു
ഞാൻ ഫോൺ എടുത്തു എന്നിട്ട് അർച്ചനയുടെ കൈയിൽ കൊടുത്തു...
നമ്മൾ മൂന്നുപേരും ചേർന്ന് നിന്നു സെൽഫി എടുത്തു...ഞാൻ
രണ്ടുപേരുടെയും നടുക്ക് ആയിരുന്നു
ആ തക്കം നോക്കി ഞാൻ..
പദ്മയുടെ അരക്കെട്ടിൽ കൈ വച്ചു...
കൂടാതെ അർച്ചനയുടെ കുണ്ടിയിലും
കൈ വച്ചു ഒരു ഞെക്കും കൊടുത്തു...അവൾ ഒന്നു പുളഞ്ഞു....
എന്നിട്ട് പദ്മയുടെ അരക്കെട്ടിൽ ചെറുതായി ഒന്നു തടവി.. ആ സമയം
അർച്ചന സെൽഫി എടുത്തു കഴിഞ്ഞു... ഞാൻ രണ്ടുപേരോടും യാത്ര
പറഞ്ഞു ഇറങ്ങി..........
പദ്മ രാത്രി കിടക്കുന്ന സമയം ഒരുപാട് ചിന്തകൾ ആയിരുന്നു...
ഇന്നു നടന്ന സംഭവങ്ങൾ എല്ലാം ഓർത്തു കിടന്നു...
ഞാൻ ഇന്നു എന്തൊക്കെ ആണ് കാണിച്ചു കൂട്ടിയത്..
അവൻ എന്റെ കാലുകൾ കണ്ടു... പിന്നെ എന്റെ അരക്കു ഒരു പിടിയും
തന്നു.... എനിക്ക് വിശ്വാസം വരുന്നില്ല..
എന്റെ ഏട്ടൻ അല്ലാതെ ആരും അങ്ങനെ ചെയ്തിട്ടില്ല. എനിക്ക് എല്ലാം
കുടി തലപ്പെരുപ്പ് വരുന്നു....
എനിക്ക് എന്റെ മോളെ ആലോചിക്കുമ്പോഴാ പേടി.. മോളുടെ പഠിത്തം..
മോളുടെ ഭാവി എല്ലാം ഓർത്തു പേടിയാവുന്നു...
എന്തായാലും ഡിഗ്രി കഴിയുന്നത് വരെ അതായത് ഒരു ആറു മാസം കുടി
അവനെ സഹിച്ചാൽ മതി...
അതിനു ശേഷം അവനെ എഴുതിത്തള്ളണം...
പക്ഷെ ആ ആറു മാസം അവൻ ഇനി എന്തൊക്കെ ചോദിക്കുമോ
എന്തോ....
മോളെ ഓർത്തു
💬 Comments
View all comments