Chapter Title : പദ്‌മ എൻ്റെ കാമുകിയുടെ അമ്മ 1 [പച്ച മോതിരം]
വിരിച്ചു നിൽക്കുന്ന
ഒരു യോഗ്യനെ എനിക്ക് കിട്ടിയാൽ ഞാൻ അവനെ മോൾക്ക് കെട്ടിക്കും
മോനു ഇതൊക്കെ പറ്റും എന്നു തോന്നുണ്ടോ. ഞാൻ പറഞ്ഞു തീർച്ചയായും
പറ്റും.
അച്ഛൻ പറഞ്ഞു എന്നാൽ മോനു കൊള്ളാം അല്ലെങ്കിൽ ഇത് ഇവിടെ വച്ചു
നിർത്തിക്കോ..
ഞാൻ പറഞ്ഞു ഇല്ല ഞാനും ഒരു യോഗ്യൻ ആവും..
ശെരി എന്നാൽ ഞാൻ ഡബിൾ ഹാപ്പി പക്ഷെ ഈ കറക്കം കാര്യങ്ങൾ
കുറച്ചു കുറയ്ക്കണം. പഠിത്തം കഴിഞ്ഞു ഇവളെ പിജി ചെയ്യാൻ ഞാൻ
വിടും എന്നിട്ട് അവളെ കല്യാണം കഴിപ്പിക്കും. ഞാൻ ഓക്കേ പറഞ്ഞു.
അപ്പോൾ അയാൾക്കു ഒരു കാൾ വന്നു എസ്ക്യൂസ് മി എന്നു പറഞ്ഞു
വെളിയിൽ പോയി ഫോൺ അറ്റൻഡ് ചെയ്തു. എന്നിട്ടു അർച്ചനയുടെ 'അമ്മ
പറഞ്ഞു മോളെ നീ പോയി കിച്ചൻ നിന്ന് ഫുഡ് എടുത്തു ടേബിൾ കൊണ്ട്
വച്ചേ
അർച്ചന കിച്ചൻ പോയി ഫുഡ് എടുത്തു വക്കാൻ, നമുക്ക് എല്ലാവർക്കും
കഴിക്കാൻ വേണ്ടി.
എല്ലാം കേട്ടു കിളി പോയി ഇരിക്കുവായിരുന്നു ഞാൻ. ഒരു മിലിറ്ററി
ക്യാമ്പിൽ വന്ന ഫീൽ ആയിരുന്നു.
ഉടനെ തന്നെ അവളുടെ അമ്മ എന്നെ നോക്കിയിട്ട് പറഞ്ഞു. നോക്കു
കുഞ്ഞേ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്. എന്റെ മനസ്സിൽ ഓഹ് ഇനി
ഈ തള്ള എന്തു പറയാൻ ആണ് പുറപ്പാട്.. അവളുടെ അമ്മ പറഞ്ഞു..
എനിക്ക് ഈ ബന്ധത്തിൽ ഒരു താല്പര്യം ഇല്ല... മോൻ അവളുടെ പുറകെ
നടക്കുന്നത് നിർത്തണം
ഞാൻ അർച്ചനെ ഒരു പോറൽ പോലും ഏല്പിക്കാതെ വളർത്തിയതാ.
മോൻ നമ്മുടെ കുടുംബത്തിൽ വരുന്നതിൽ
💬 Comments
View all comments