Chapter Title : പദ്മ എൻ്റെ കാമുകിയുടെ അമ്മ 3 [പച്ച മോതിരം]
അങ്ങോട്ട് നടന്നു അതിന്റെ അകത്തേക്ക് കയറി
അവിടെയിരുന്നു....
കഴിക്കേണ്ട കാര്യങ്ങൾ എല്ലാം ഓർഡർ ചെയ്തു കൂടാതെ ആ സമയത്ത്
തന്നെ പാഴ്സൽ വേണ്ട കാര്യങ്ങൾ നമ്മൾ ഓർഡർ ചെയ്തു...
എന്നിട്ട് ഞാൻ എന്റെ ഫോൺ എടുത്ത് കുറേ സെൽഫി പത്മയുമായി
എടുത്തു...
സെൽഫി എടുക്കുന്ന സമയത്ത് എന്നോട് ചേർത്തുപിടിച്ച് പത്മയുമായി
ഫോട്ടോ എടുത്തു...
എന്നിട്ട് ഞാൻ പത്മയോട് പറഞ്ഞു ഇന്ന് ഞാൻ ഒരുപാട് വേലത്തരം
കാണിക്കും അതുകൊണ്ട് എല്ലാത്തിനും സഹകരിച്ച് ഇരിക്കണം..
ചിരിച്ചുകൊണ്ട് ഒരു നുള്ള് പത്മയുടെ വയറിൽ വച്ചുകൊടുത്തു...
പെട്ടെന്ന് അഹ് എന്ന് വിളിച്ചു പത്മ..
എടാ ആരെങ്കിലും കാണും നീ എന്തോന്നാ ഈ കാണിക്കുന്നത്....
ഞാൻ പറഞ്ഞു എടീ പൊട്ടി ഗുഹയ്ക്ക് അകത്തിരുന്ന് ആര് കാണാനാണ്
ഒന്നും മിണ്ടാതെ ഇരിക്കു നീ..
അതിനുശേഷം ഫുഡ് വന്നു നമ്മൾ കഴിക്കാൻ തുടങ്ങി..
ആ സമയത്ത് പത്മ എന്നോട് ചോദിച്ചു നീ എന്തിനാണ് ശെരിക്കും എന്നെ
ഡിന്നറിന് ക്ഷണിച്ചത്..
ഞാൻ മറുപടി കൊടുത്തു എനിക്ക് പത്മയോട് അങ്ങനെ പറയണമെന്ന്
തോന്നി കുറച്ചുനേരം പത്മയുമായിട്ട് സമയം ചെലവഴിക്കണമെന്ന്
എനിക്ക് മനസ്സിൽ തോന്നി...
അത് മാത്രമല്ല ആദ്യം കണ്ടപ്പോഴുള്ള ഒരു ദേഷ്യം ഒന്നും എനിക്ക്
ഇപ്പോഴില്ല പത്മ എപ്പോഴും എന്റെ കൂടെ വേണമെന്ന്, ഒരു നല്ലൊരു
സുഹൃത്തും ആയി ഇരിക്കണം, എനിക്കിപ്പോൾ ഭയങ്കര ആഗ്രഹമാണ്...
ഇത് കേട്ടിട്ട് പത്മ ഒന്നും മിണ്ടിയില്ല...
എന്നിട്ട് ഞാൻ പത്മയോട് ഓപ്പണായി ചോദിച്ചു പത്മയ്ക്ക് എന്നോട്
ആദ്യം കണ്ട ആ വെറുപ്പും ദേഷ്യവും ഇപ്പോഴും ഉണ്ടോ....
പത്മയുടെ ശബ്ദം ഇടറി വരുന്നത് ഞാൻ കേട്ടു...
💬 Comments
View all comments