Chapter Title : പദ്മ എൻ്റെ കാമുകിയുടെ അമ്മ 3 [പച്ച മോതിരം]
തന്നെ മുകളിൽ നിന്ന് അർച്ചനയുടെ അമ്മേ എവിടെ
നിൽക്കുന്നു എന്നൊരു വിളിയും വന്നു....
അർച്ചനയുടെ ശബ്ദം കേട്ടതും ഞാൻ ഉടനെ തന്നെ ബോധം
തിരിച്ചുകൊണ്ടുവന്നു ....
പത്മ കണ്ണീരെല്ലാം തുടച്ചശേഷം എന്നെ പുറത്തിറക്കി വാതിൽ അടച്ചു ...
ഞാൻ നോക്കിയപ്പോൾ അർച്ചന താഴെ ഇറങ്ങി വരുന്നു...
അർച്ചന താഴെ വന്നിട്ട് ചോദിച്ചു നീ പോയില്ലേ ഇതുവരെ ......
എനിക്ക് ഇപ്പൊ സുഖം ഉണ്ട് വിക്കി ...
നീ എന്താ ഒന്നും മിണ്ടാത്തെ.....
പിന്നെ എന്റെ അമ്മയെ കണ്ടോ...
ഹലോ സാറെ ഇവിടെ ഉണ്ടോ .....
പദ്മയുടെ റൂമിൽ സംഭവിച്ച കാര്യങ്ങൾ ഇപ്പോഴും ഹാങ്ങോവർ നിക്കുവാ
ഞാൻ ...
പക്ഷെ ഞാൻ പെട്ടന്ന് ബോധം തിരിച്ചു കൊണ്ടുവന്നു ....
എന്നിട്ട് പറഞ്ഞു ആ ഡി ...
അമ്മ റൂമിന്റെ അകത്തുണ്ട് ഡ്രസ്സ് മാറുകയാ ഇപ്പോ വരും....
ഞാൻ അപ്പോൾ തന്നെ അങ്കിളിനെ ഫോൺ വിളിച്ചു അങ്കിൾ ഇന്നത്തെ
കാര്യം എല്ലാം വളരെ ഭംഗിയായി ചെയ്തിട്ടുണ്ട് ഞാൻ അപ്പോൾ ഇവിടുന്ന്
ഇറങ്ങുന്നേ..
ശരി മോനെ എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്കാം എന്നും അങ്കിൾ
പറഞ്ഞു....
ഞാൻ അർച്ചനയ്ക്ക് ഒരു ഹഗ് കൊടുത്ത ശേഷം ഞാൻ ഉറങ്ങട്ടെ മോളെ
എന്ന് പറഞ്ഞ് അവളക് ഒരു ഉമ്മ പോലും കൊടുക്കാതെ പിന്മാറി ....
അർച്ചന അതിശയിച്ചു നിന്നു ഇവനു ഇത് എന്ത് പാട്ടി എന്ന്...
എന്റെ അമ്മ വിളിക്കുന്നുണ്ട് പെട്ടെന്ന് വീട്ടിൽ ചെല്ലണം ഞാൻ
ഇറങ്ങുന്ന ,ഞാൻ ഇങ്ങനെയും കുടി അർച്ചനയോട് പറഞ്ഞു.....
നീ ഫുഡ് കഴിച്ച് മരുന്ന് കഴിച്ചിട്ട് വീണ്ടും റസ്റ്റ് എടുക്ക്...
💬 Comments
View all comments