0%

Chapter Title : പദ്‌മ എൻ്റെ കാമുകിയുടെ അമ്മ 4 [പച്ച മോതിരം]

Author : Kambikathakal Read All Parts 2.4K

കുടിച്ചു....

അപ്പോഴേക്കും വർഷ ചേച്ചി കാറുമായി വന്നു...

എന്നിട്ട് നമ്മളെ കണ്ടു ചോദിച്ചു എക്സാം എങ്ങനെയുണ്ടായിരുന്നു എന്ന്....

വളരെ ഈസിയായിരുന്നു എല്ലാം ഫുൾ മാർക്ക് പാസാകും എന്ന് ഞങ്ങൾ

പറഞ്ഞു....

വർഷ ചേച്ചി വന്ന സ്ഥിതിക്ക് ഞാൻ ചേച്ചിക്കും ഒരു ഐസ്ക്രീം ഓർഡർ

ചെയ്തു...

നമ്മൾ മൂന്നുപേരും അത് കുടിച്ചു .....

ശേഷം ഞാൻ ഇടയ്ക്കിടയ്ക്ക് വീട്ടിലേക്ക് വരാമെന്ന് പറഞ്ഞു അവരെ

യാത്രയാക്കി...

അന്ന് രാത്രി അർച്ചന എന്നെ ഫോൺ വിളിച്ചിരുന്നു, എന്നിട്ട് പറഞ്ഞു എടാ

എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്, നമ്മുടെ അപർണ എന്നോട്

ഇപ്പോൾ സംസാരിക്കുന്നില്ല...

അന്നത്തെ ആ സംഭവത്തിനുശേഷം അവൾ ഒരുപാട് മാറിപ്പോയി...

എനിക്കൊന്നും നേരെ പിടി കിട്ടുന്നില്ല നമ്മുടെ പുറകിൽ

എന്തൊക്കെയോ വലിയ കളികൾ നടക്കുന്നുണ്ട്...

ഞാൻ പറഞ്ഞു നീ പേടിക്കണ്ട അവളുടെ കാര്യം പതുക്കെ ചോദിച്ച്

മനസ്സിലാക്കാം..

പെട്ടെന്ന് എടുത്ത് ചാടി ഒന്നും ചെയ്യേണ്ട...

കുറച്ചു കഴിഞ്ഞപ്പോൾ പത്മയും എന്നെ ഫോൺ വിളിച്ചു....

എടാ നീ എന്തു ചെയ്യുകയാണ്...

നിനക്ക് എക്സാം എല്ലാം ഈസി ആയിരുന്നോ...

ഞാൻ പറഞ്ഞത് എക്സാം എല്ലാം വളരെ ഈസിയായിരുന്നു എല്ലാം വളരെ

നല്ല മാർക്ക് കൂടി തന്നെ പാസാകും...

പത്മയ്ക്ക് അത് കേട്ടപ്പോൾ വളരെ സന്തോഷമായി...

എന്നിട്ട് പത്മ പറഞ്ഞു നീ ഇടയ്ക്ക് ഇങ്ങോട്ടൊക്കെ വാ...

ഞാൻ നല്ല ഭക്ഷണമൊക്കെ ഉണ്ടാക്കി വെക്കാം അപ്പോഴൊക്കെ ഞാൻ

നിന്നെ വിളിക്കാം നീ വരണം...

ഞാൻ ശരി വരാം എന്നും മറുപടി പറഞ്ഞു...

അങ്ങനെ ഏതാനും ദിവസങ്ങൾ മുന്നോട്ടു പോയി....

സത്യനാഥൻ എന്നെ ഒരു ദിവസം

💬 Comments

View all comments