Chapter Title : പദ്‌മ എൻ്റെ കാമുകിയുടെ അമ്മ 4 [പച്ച മോതിരം]
ഞാൻ അത്
കാണിച്ചില്ല...
ഞാൻ താഴെ സ്റ്റെപ്പ് ഇറങ്ങി പത്മയുടെ അടുത്തേക്ക് പോയി...
പത്മ ഡോറിന്റെ അടുത്ത് ചാരിനിന്നു...
ഞാൻ പത്മയുടെ അടുത്ത് പോയി ചേർന്ന് നിൽക്കുകയും ചെയ്തു....
കുറേ ആഴ്ചകൾക്ക് ശേഷം വീണ്ടും ഒരു സ്പാർക്ക് വരുന്നതുപോലെ
എനിക്ക് തോന്നി...
നമ്മൾ രണ്ടുപേരും മൗനമായി നിന്നു..
കൂടാതെ ചുറ്റും പെട്ടെന്ന് നിശബ്ദത കൊണ്ട് നിറഞ്ഞു .....
ഞാൻ പത്മയുടെ കണ്ണിലേക്ക് നോക്കിയിട്ട് പറഞ്ഞു...
എടി പത്മേ നിനക്ക് ഞാൻ തരുന്നുണ്ട്...
ടാസ്ക് മാത്രമല്ല പലതും ഞാൻ നിനക്ക് തരും...
പക്ഷേ ഇപ്പോഴല്ല...
എന്നിട്ട് ഞാൻ പത്മയുടെ അരക്കെട്ടിൽ കൈകുറുകയെ പിടിച്ച് എന്നോട്
ചേർത്തുവച്ചു പറഞ്ഞു...
അർച്ചന ഒന്നു പൊക്കോട്ടെ എന്നിട്ട് ഞാൻ നിന്നെ ശരിക്കും
കാണിച്ചുതരാം....
എന്നിട്ട് ഞാൻ പറഞ്ഞു നീ അന്ന് ചെയ്ത കാര്യത്തിൽ നിന്നെ ഞാൻ ഒരുപാട്
ശിക്ഷകൾ കൊണ്ട് പൊതിയും...
നീ നോക്കി വെച്ചോ..
എന്നു പറഞ്ഞ് പത്മയുടെ അരക്കെട്ടിൽ നല്ലപോലെ ഞെക്കി പിഴിഞ്ഞു...
പത്മ എന്റെ ആ കുറുകെ ഉള്ള പൂട്ടിൽ നിന്ന് ചാടി രക്ഷപ്പെടാൻ
നോക്കി..
‘എന്നിട്ട് പത്മ പറഞ്ഞു സോറി ഞാൻ അറിയാതെ...
പത്മ മുഴുവൻ പറയാൻ ഞാൻ സമ്മതിച്ചില്ല അതിനിടയിൽ തന്നെ ഞാൻ
പത്മയോട് പറഞ്ഞു..
വാ തുറന്നു പോകരുത്....
നിനക്ക് തരുവാനുള്ള ഡോസ് ഞാൻ തന്നിട്ട് നമുക്ക് സംസാരിക്കാം...
എന്നിട്ട് ഞാൻ പത്മയുടെ അരക്കെട്ടിൽ നിന്ന് പിടി വിട്ടു...
ആ ഒരു വീർപ്പുമുട്ടൽ നിന്ന് പത്മയ്ക്ക് ഒരു ആശ്വാസം ആയിരുന്നു...
എന്നിട്ട് ഞാൻ പറഞ്ഞു ഇപ്പോൾ എന്തായിരുന്നാലും അർച്ചനയുടെ കാര്യം
ഞാൻ നോക്കിയിട്ട് വരാം...
💬 Comments
View all comments