Chapter Title : പദ്‌മ എൻ്റെ കാമുകിയുടെ അമ്മ 4 [പച്ച മോതിരം]
എടുത്തു വച്ചു...
നമ്മൾ മൂന്നുപേരും വീണ്ടും ഒരു ഒരു ദിവസം കൂടി ആ വീട്ടിൽ നിന്ന്
ഭക്ഷണം കഴിച്ചു....
അന്ന് രാത്രി ഞാൻ കിടക്കാൻ നേരം മനസ്സിൽ ആലോചിച്ചു....
അർച്ചനയും ആയിട്ടുള്ള അവസാനത്തെ കൂടിക്കാഴ്ച ആയിരിക്കുമോ ഇന്ന്
നടന്നത്...
മനസ്സിൽ ഒരേസമയം സന്തോഷമുണ്ടെങ്കിലും എവിടെയോ ഒരു സങ്കടം
ഉള്ളിലുണ്ട്...
അങ്ങനെ ദിവസങ്ങൾ കടന്നുപോയി...
നാളെയാണ് അർച്ചന ബാംഗ്ലൂരിൽ പോകുന്നത്....
തലേന്ന് രാത്രി അർച്ചന ഫോൺ വിളിച്ചു ഒരുപാട് കരഞ്ഞു...
ഞാൻ അർച്ചനയെ പരമാവധി ആശ്വസിപ്പിച്ചു...
ഞാൻ പറഞ്ഞു ഡെയിലി വീഡിയോ കാൾ വിളിക്കാം എന്ന് ഉറപ്പ്
കൊടുത്തു.. ഉടനെ തന്നെ കാണാമെന്നും ഞാൻ അവളെ പറഞ്ഞു
വീണ്ടും ആശ്വസിപ്പിച്ചു...
‘എടാ വിക്കി നാളെ രാവിലെയാണ് പോകുന്നത് നീ എന്റെ വീട്ടിൽ
വരണം...
‘വർഷ ചേച്ചി എന്നെ കാറിൽ കൊണ്ടുപോകും ബാംഗ്ലൂരിൽ...
ഞാൻ പറഞ്ഞു വരാം നാളെ രാവിലെ തന്നെ വരാം....
എന്നിട്ട് കുറച്ചു നേരം കൂടെ ഫോൺ സംഭാഷണം കഴിഞ്ഞിട്ട് നമ്മൾ
ഫോൺ കട്ട് ചെയ്തു...
എനിക്ക് പിന്നെ ഉറങ്ങാൻ നേരം പറ്റിയില്ല...
ഞാൻ മനസ്സിൽ വിചാരിച്ച് കുറച്ച് ക്ഷമയോടെ കാത്തിരിക്കാം...
അപ്പോൾ എല്ലാം പതിയെ പതിയെ കിട്ടുമെന്ന് ഞാൻ എവിടെയോ
വായിച്ചു കേട്ടിട്ടുണ്ട്....
ആ ഒരു വിശ്വാസത്തിൽ ഞാൻ എപ്പോഴോ കിടന്നുറങ്ങി....
അടുത്തദിവസം രാവിലെ തന്നെ ഞാൻ ചാടി എണീറ്റ് പെട്ടെന്ന് ഒരുങ്ങി
അമ്മയോട് ഞാൻ പറഞ്ഞു...
അമ്മേ ഇന്നാണ് അർച്ചന ബാംഗ്ലൂരിൽ പോകുന്നത്...
ഞാൻ അവളുടെ വീട്ടിലേക്ക് പോയിട്ട് വരാം...
അപ്പോൾ അമ്മ എന്റെ കയ്യിൽ ഒരു പൊതി തന്നു വിട്ടു പറഞ്ഞു
അവൾക്ക്
💬 Comments
View all comments