0%

Chapter Title : പദ്‌മ എൻ്റെ കാമുകിയുടെ അമ്മ 5 [പച്ച മോതിരം]

Author : Kambikathakal Read All Parts 4.2K

തന്നാൽ ഉണ്ടല്ലോ...

ശരി നീ കിടക്ക് ഞാൻ പോയി വെള്ളം എടുത്തിട്ട് വരാം...

ഞാൻ കസേരയിൽ നിന്ന് എണീറ്റപ്പോൾ എന്റെ കയ്യിൽ പിടിച്ചു പത്മ..

നമ്മൾ രണ്ടുപേരും പരസ്പരം കണ്ണുകൾ നോട്ടം കൈമാറി...

പത്മ എന്നിട്ട് പറഞ്ഞു..

താങ്ക്സ് മങ്കി...

മങ്കി എന്നോ ..

സോറി വിക്കി...

വിക്കി നീ എന്നെ ഇത്രയും നോക്കിയതിൽ എനിക്ക് ഒരുപാട് നന്ദിയുണ്ട്..

ഈ പായം ആയ സ്ത്രീയെ നീ ഇത്രയും പരിപാലിച്ചല്ലോ...

ഞാൻ പറഞ്ഞു പ്രായമോ നിനക്ക് എപ്പോഴാടീ പ്രായമായത്...

നീ ഇപ്പോഴും മധുര പതിനേഴാണ്...

എന്നാലും അർച്ചനേക്കാളും ഞാൻ പ്രായം ഉണ്ടല്ലോ...

പറഞ്ഞു നമുക്ക് പ്രായത്തിന്റെ കണക്ക് പിന്നെ പറയാം ഞാൻ ആദ്യം

പോയി വെള്ളം എടുത്തിട്ട് വരാം...

എന്ന് പറഞ്ഞ് ഞാൻ അവിടുന്ന് എണീറ്റു പത്മയ്ക്ക് നെറ്റിയിൽ ഒരു ഉമ്മ

കൊടുത്തു വെള്ളം എടുക്കാൻ പോയി...

കുറച്ചു കഴിഞ്ഞപ്പോൾ തന്നെ വർഷ ചേച്ചി വീട്ടിലെത്തി....

ചേച്ചി അകത്ത് ഓടിവന്നു അയ്യോ പത്മ ചേച്ചി എന്തുപറ്റി....

വിക്കി എന്തുപറ്റിയഡാ ചേച്ചിക്കു..

ഞാൻ പറഞ്ഞ ഒന്നും കഴിക്കാതെ ഇരുന്നതാണ് ചേച്ചി...

അർച്ചന പോയതിന്റെ പ്രതികാരം അല്ലാതെ ഞാനെന്തു പറയാൻ...

അയ്യോ പത്മ ചേച്ചി ഇങ്ങനെയൊന്നും കാണിക്കല്ലേ...

ഞാനെന്തു മാത്രം പേടിച്ചെന്നറിയാമോ...

ഞാൻ പറഞ്ഞു വർഷ ചേച്ചി പേടിക്കണ്ട ഇപ്പോൾ പത്മ ഒക്കെയാണ്...

പത്മയും അത് തന്നെ പറഞ്ഞു...

എന്നിട്ട് കുറച്ചുനേരം ഞാൻ സമയം ചെലവഴിച്ചു അവിടെ...

ഒരു വൈകിട്ട് ആയപ്പോഴേക്കും ഞാൻ പത്മയ്ക്കും വർഷ ചേച്ചിക്കും

യാത്ര പറഞ്ഞു ഇറങ്ങി....

വീട്ടിൽ ചെന്നെത്തിയ ശേഷം ഞാൻ ഒരു കിടപ്പ് കിടന്നു...

💬 Comments

View all comments