Chapter Title : പദ്മ എൻ്റെ കാമുകിയുടെ അമ്മ 5 [പച്ച മോതിരം]
ദിവസം ആയപ്പോൾ തന്നെ വർഷ എന്നെ
വിളിച്ചിരുന്നു...
എടാ വിക്കി തിങ്കളാഴ്ച മുതൽ നിനക്ക് ഓഫീസിലോട്ട് വരാം കേട്ടോ...
ഞാൻ പറഞ്ഞു എന്നാൽ അങ്ങനെയാവട്ടെ നമുക്ക് തിങ്കളാഴ്ച കാണാം...
ഓക്കേ വിക്കി വേറെ പ്രത്യേകിച്ച് പ്രൊസീജറോ അങ്ങനെ ഒന്നുമില്ല
എല്ലാം കഴിഞ്ഞിട്ടുണ്ട് ഇനി നീ ജോയിൻ ചെയ്താ മാത്രം മതി...
ശെരി വർഷേ ചേച്ചി എന്ന് പറഞ്ഞിട്ട് ഫോൺ വച്ചു...
ഈ സന്തോഷം അർച്ചനയോടും പത്മയോടും ഞാൻ ഫോൺ വിളിച്ചു
പറഞ്ഞു....
ശേഷം എന്റെ അമ്മയോടും പറഞ്ഞു....
ഒരു ജോലി കിട്ടിയ കാര്യത്തിൽ അമ്മയ്ക്ക് വളരെ സന്തോഷം
തന്നെയായിരുന്നു....
അങ്ങനെ അടുത്ത ദിവസമായി ഞാൻ രാവിലെ തന്നെ വർഷയെ വിളിച്ചു
ഇന്ന് ജോയിൻ ചെയ്യാൻ പോകുന്നു എന്ന് പറഞ്ഞു..
കുറച്ചു കഴിഞ്ഞപ്പോൾ തന്നെ ഞാൻ ബാർ ഹോട്ടലിൽ എത്തി അവിടെ
ഒരു റൂം എനിക്ക് വേണ്ടി വർഷ കാണിച്ചുതന്നു...
അതായിരുന്നു എന്റെ ഓഫീസ്....
ഞാൻ വന്നതു വർഷ വളരെ സന്തോഷമാണ്...
ഒരു കൂട്ടിന് ഒരു ആളും കൂടി ആയല്ലോ എന്നതാണ്..
എനിക്കും അങ്ങനെ തന്നെയായിരുന്നു...
വർഷ എന്നോട് കാര്യങ്ങൾ എല്ലാം നന്നായി പറഞ്ഞുതന്നു...
തൽക്കാലം എനിക്ക് പൈസയുടെ കണക്ക് കറക്റ്റ് ഒരു ബുക്കിൽ
എഴുതിയാൽ മതി...
പിന്നെ ഓൺലൈനിൽ ഒരു ആപ്പും ഇവർക്ക് ഉണ്ട് അതിലും എന്റർ
ചെയ്യണം...
ശേഷം ഹോട്ടലിലൂടെ പല സ്ഥലത്ത് ഞാൻ കറങ്ങി നടന്നു...
ഹോട്ടൽ ജീവനക്കാരെ ഞാൻ പരിചയപ്പെട്ടു...
കൂടാതെ ബാറിന്റെ അകത്തുള്ള എല്ലാ ചേട്ടന്മാരെയും ഞാൻ കമ്പനി
അടിച്ചു....
വളരെ വേഗത്തിൽ തന്നെ ആ ബാറിന്റെ അകത്തു ജീവനക്കാരെ ഞാൻ
💬 Comments
View all comments