Chapter Title : പദ്‌മ എൻ്റെ കാമുകിയുടെ അമ്മ 7 [പച്ച മോതിരം]
ഒരു പിടിയും ഇല്ലാതെ മുഖഭാവം ആയിരുന്നു...
ഒന്നുംമനസ്സിലാവാതെഅവൾ എന്റെഓഫീസിൽ നിന്ന്ഇറങ്ങി
പോയി....
ഞാൻ എന്റെ കസേരയിൽ കുറച്ചു നേരം ഇരുന്നു...
ശേഷം ഞാൻ എണീറ്റു വർഷയുടെ ഓഫീസിലേക്ക് പോയി....
എന്റെഫോണിൽ കിടന്നവീഡിയോയുംഎടുത്ത്ഒരു
തയ്യാറെടുപ്പിനായിട്ട്തന്നെയാണ്ഞാൻ അവളുടെഓഫീസിൽ
പോയത്....
ഞാൻ വർഷയുടെ ഓഫീസിന്റെ മുന്നിലെത്തി ഡോർ മുട്ടി...
വർഷ വന്നു ഡോർ തുറന്നു തന്നു...
വരു വിക്കി...ഇരിക്കു....
ഞാൻ അവിടെ കിടന്ന കസേരയിൽ ഇരുന്നു...
വർഷയും ഞാനും നേർക്കുനേർ നോക്കി നിന്നു....
വർഷ ഒരു പതുങ്ങിയ ശബ്ദത്തിൽ എന്നോട് ചോദിച്ചു...
ഞാൻ ചെയ്ത ഡോക്കുമെന്റ് എന്തെങ്കിലും തെറ്റുകൾ ഉണ്ടോ...
അതോ വേറെ എന്തെങ്കിലും കാര്യത്തിൽ തെറ്റുപാടുകൾ വന്നിട്ടുണ്ടോ...
ആ ചോദ്യം കേട്ടതും ഞാനൊന്നു ചിരിച്ചു..ഹഹ....
ഞാൻ തിരിച്ചുപറഞ്ഞുഅതെതെറ്റുകൾ ഉണ്ട്പക്ഷേഅത്
ഡോക്കുമെന്റ്സിലെതെറ്റുകൾ അല്ലജീവിതത്തിലെകുറച്ച്
തെറ്റുകളാണ്അതിനെക്കുറിച്ച്പറയാൻ ആണ്ഞാൻ വന്നത്.....
ഞാൻ വീണ്ടുംതുടർന്ന്പറഞ്ഞു....ചേച്ചിയെഞാൻ കണ്ടനാൾ മുതൽ
അല്ലെങ്കിൽ ആദ്യംപരിചയപ്പെട്ടദിവസംമുതൽ ഞാൻ ചേച്ചിയെ
ഒത്തിരിഇഷ്ടപ്പെട്ടത്മനസ്സറിഞ്ഞുകൊണ്ടാണ്....
കൂടാതെചേച്ചിയുമായിഒരുസ്പെഷ്യൽ ബോണ്ട്എന്റെമനസ്സിലുണ്ട്...
ചേച്ചിയെഒരുഅന്യനായികാണാതെഎന്റെഒരുസ്വന്തംചേച്ചിയെ
പോലെഞാൻ കണ്ടിരുന്നു....
ഇതൊക്കെ ഞാൻ പറഞ്ഞതും വർഷ എന്നോട് ചോദിച്ചു....
അയ്യോ വിക്കി എന്തുപറ്റി ഇങ്ങനെയൊക്കെ പറയാൻ.....
ഞാൻ പറഞ്ഞുചേച്ചിഞാൻ ഒത്തിരിഇഷ്ടപ്പെട്ടു....ചിലപ്പോൾ ഞാൻ ഒറ്റ
മകൻ ആയതുകൊണ്ട്ആയിരിക്കാംചേച്ചിയോട്ഒരുപ്രത്യേകതരം
ഇഷ്ടംതോന്നിയത്....പത്മആന്റിയുംഎന്റെകാമുകിയുംപിന്നെ
ചേച്ചിയും...നമ്മളെല്ലാവരുംഒരുനല്ലൊരുസന്തോഷമായഫാമിലി
ആയിരിക്കണംഎന്നാണ്എന്റെആഗ്രഹം....പക്ഷേനീഎന്റെഎല്ലാ
ചിന്താഗതിതെറ്റിച്ചു....
വർഷഎന്നോട്വെപ്രാളംകൊണ്ട്ചോദിച്ചു..വിക്കിനീഒന്ന്തെളിച്ചു
പറയു....എനിക്ക്ഒന്നുംമനസ്സിലാകുന്നില്ല...
ഞാൻ എന്റെകസേരയിൽ നിന്ന്എണീറ്റ്ഫോൺ എടുത്തുഎന്നിട്ട് ആ
വീഡിയോക്ലിപ്പ്വർഷയ്ക്ക്നേരെനീട്ടി....
എനിക്ക് പറയാൻ ഉള്ളത് എല്ലം ഇതിൽ പറയും.....
ഞാൻ ആ ക്ലിപ്പ് പ്ലേ ചെയ്തു കൊടുത്തു വർഷയ്ക്ക്....
വർഷ സൂക്ഷ്മതയോടെ എന്റെ ഫോണിലേക്ക് നോക്കി...
എന്റെ ഫോണിലെ രംഗം കണ്ടു വർഷയുടെ കണ്ണ് തള്ളി....
ഓരോനിമിഷംകഴിയുംതോറുംവർഷയുടെനെഞ്ചിന്റെതാളമെടുപ്പ്
കൂടിക്കൂടിവന്നു....
വർഷയുടെ ശരീരം മുഴുവൻ വിയർത്തു തുടങ്ങി....
വിയർത്തു കുളിച്ചു എന്നു പറയാം....
💬 Comments
View all comments