Chapter Title : പദ്‌മ എൻ്റെ കാമുകിയുടെ അമ്മ 7 [പച്ച മോതിരം]
ഞാൻ ഉടനെതന്നെവർഷയുടെകയ്യിൽ പിടിച്ചിട്ട്പറഞ്ഞുശരിനീ
കരയാതെനമുക്ക്പരിഹാരംകാണാം...
വർഷ അപ്പോൾ തന്നെ എന്നെ കെട്ടിപ്പിടിച്ച് വീണ്ടും കരഞ്ഞു എന്നെ
അയാൾ മോശക്കാരിയാക്കിഅയാൾ എന്നെഒരുപിഴച്ചവൾ ആക്കി 30
കൂടുതൽ ആളുകൾക്ക്എന്നെകാഴ്ചവച്ചു...
ഒരുപാട്തവണഞാൻ ജീവിതംഅവസാനിപ്പിച്ചാലോഎന്ന്ഞാൻ
കരുതി....ശരിക്കുംഅങ്ങനെചിന്തിച്ചുകൊണ്ടിരിക്കുമ്പോഴാണ്ഒരു
ദൈവദൂതനെപോലെവിക്കിഎന്റെമുന്നിലേക്ക്വരുന്നത്നിന്നോടുള്ള
സൗഹൃദംഎന്നെവീണ്ടുംജീവിക്കുവാൻ പ്രേരിപ്പിച്ചു...
പക്ഷേ ആ സമയവും എന്റെ മുന്നിൽ സത്യനാഥൻ ഉണ്ട്...
വിക്കിഎനിക്ക്ഇതിൽ നിന്ന്രക്ഷപ്പെടാൻ കഴിയില്ലഎന്റെജീവിതം
നശിച്ചു...എനിക്ക്എല്ലാംനഷ്ടപ്പെട്ടുഒരുനല്ലകുടുംബജീവിതം
ഞാനുമെന്റെചേട്ടനുമായിആഗ്രഹിച്ചു...
എനിക്ക് എല്ലാം പോയി..എനിക്കാരുമില്ല..
ഇതെല്ലാം വർഷ എന്നെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു..
ഞാനും വർഷേ തിരിച് തലോടി അവളെ ആശ്വസിപ്പിച്ചു....
ഇതെല്ലാംകേട്ടപ്പോൾ എനിക്ക്വർഷങ്ങൾ സഹതാപവുംസങ്കടവും
തോന്നി..കാര്യംഒന്നുംതിരക്കാതെനേരത്തെവർഷേഒരുമാതിരി
പറഞ്ഞതിൽഎനിക്ക്ഇപ്പോൾദുഃഖമുണ്ട്...
പറഞ്ഞത്ഞാൻ പറഞ്ഞുഇനിവർഷങ്ങൾ അതില്ക്ഷമാപണം
ചോദിക്കണം....എടിവർഷേഞാൻ നേരത്തെപറഞ്ഞത്ക്ഷമ
ചോദിക്കുന്നു....
വർഷ കണ്ണുകൾ തുടച്ചിട്ട് പറഞ്ഞു എന്തിനാ അങ്ങനെ ചോദിക്കുന്നത്,
വിക്കിഒരുതെറ്റുംചെയ്തിട്ടില്ലതെറ്റ്ചെയ്തത്ഞാനാണ്.ഞാൻ നിന്നോട്
മറച്ചുവച്ചിരുന്നു...ഞാനാണ്വിക്കിനിന്നോട്ക്ഷമചോദിക്കേണ്ടത്....
ഞാൻ വർഷയെ വീണ്ടും ആശ്വസിപ്പിച്ചു....
എന്നിട്ട് വർഷ എന്നോട് പറഞ്ഞു...
അടുത്തയാഴ്ചബാംഗ്ലൂരിൽ വച്ച്ഒരുമീറ്റിംഗ്ഉണ്ട്സത്യനാഥൻ ആ
മീറ്റിങ്ങിനെകുറച്ചുഉടനെനിന്നോട്പറയുംമീറ്റിംഗ്കഴിഞ്ഞാൽ
സത്യനാഥൻ എന്നെയുംകൊണ്ട്അടുത്തബിസിനസ്ഉറപ്പിക്കുവാൻ
വേണ്ടിപോകും...മിക്കവാറുംനീയുംപത്മചേച്ചിയും ആ മീറ്റിങ്ങിൽ
പങ്കെടുക്കേണ്ടിവരും...
ഇതെല്ലാം പറഞ്ഞശേഷം വർഷ എന്നോട് പറഞ്ഞു...
എടാവിക്കിഎന്റെജീവിതത്തിൽ എന്റെഭർത്താവ്കഴിഞ്ഞാൽ ഒരു
നല്ലൊരുസുഹൃത്തുംവഴികാട്ടിയുംആയിട്ട്നീയാണ്വന്നിട്ടുള്ളത്...
അതുകൊണ്ട് നിന്നോട് ഞാൻ എന്നും കടപ്പെട്ടിരിക്കുന്നു....
ശേഷംവർഷകണ്ണുനീര്തുടച്ചിട്ട്പറഞ്ഞുഒരുപാട്ജോലികാര്യങ്ങൾക്ക്
നോക്കാനുണ്ട്പറഞ്ഞിരുന്നാൽ ഇന്ന്തീരത്തില്ലഅതുകൊണ്ട്വരൂ
നമുക്ക്ജോലികാര്യങ്ങൾ ബാക്കികാര്യങ്ങൾ എല്ലാംകൃത്യമായി
നോക്കാം...
ഇതും പറഞ്ഞ് വർഷം റൂമിൽ നിന്ന് വെളിയിൽ പോയി....
വെളിയിൽ പോകുന്നനേരംവർഷഡോറിനടുത്ത്എത്തിഎന്നിട്ട്എന്നെ
ഒന്ന്തിരിഞ്ഞുനോക്കിചിരിച്ചു...
വർഷയുടെ ആ ചിരിയിൽ ഞാനാകെ തകർന്നു പോയി...
കാരണം ആ ചിരിഒരുജീവൻ ഇല്ലാത്തചിരിയായിരുന്നു . എല്ലാ
വേദനയുംഒതുക്കിനിർത്തിയിട്ട്പുറത്തുനമ്മൾ ഒരുചിരി
കാണിക്കത്തില്ലഅതുപോലെഒരുചിരിയായിരുന്നു...
ശേഷം ഞാനും എന്റെ ഓഫീസിൽ പോയിരുന്നു....
സത്യംപറഞ്ഞാൽ വർഷയുടെകാര്യത്തിൽ ഇങ്ങനെഒരുപരിഹാരം
കാണണം...എന്തിനുവേണ്ടിഇവനെയൊക്കെഎങ്ങനെപ്രോപ്പർ ആയിട്ട്
കൈകാര്യംചെയ്യണംഎന്ന്പോലുംഎനിക്കറിയില്ല...
എനിക്കാണെങ്കിൽ ഒരു എത്തും പിടിയും കിട്ടാത്ത അവസ്ഥ....
വർഷയുടെകാര്യമെല്ലാംകേട്ട്വളരെനിരാശയോടെഅന്നത്തെദിവസം
ഞാൻ വീട്ടിലേക്ക്പോയി....
ശരിക്കുംപറഞ്ഞാൽ ഇപ്പോൾ എന്റെമുന്നിൽ
💬 Comments
View all comments