Chapter Title : പദ്‌മ എൻ്റെ കാമുകിയുടെ അമ്മ 8 [പച്ച മോതിരം]
പറഞ്ഞു ശരി നീ പറയുന്നതുപോലെ എന്താണ് അത് ഞാൻ ചെയ്യാം അത് കേട്ടതും
പത്മയ്ക്ക് സന്തോഷമായി..
എന്നാൽ നീ ഒട്ടും താമസിക്കേണ്ട വിക്കി വേഗം തന്നെ അപർണയുടെ കാര്യം പോയി
സോൾവ് ചെയ്...
എന്നിട്ട് ഞാൻ പത്മയുടെ വീട്ടിൽ നിന്ന് ഇറങ്ങി...കാറിൽ വച്ച് ഒരുപാട് ചിന്തകൾ
മനസ്സിൽ വന്നു...എന്നിട്ട് ഞാൻ അപ്പർണയെ ഫോൺ വിളിച്ചു...
അവൾ ഫോൺ എടുത്തു..ഞാൻ പറഞ്ഞു എനിക്ക് നിന്നോട് സംസാരിക്കണം..
അവൾ എന്നോട് തിരിച്ചു പറഞ്ഞു എനിക്ക് നിന്നോട് ചിലത് പറയാനുണ്ട്...
ഞങ്ങൾ രണ്ടുപേരും വൈകിട്ട് തന്നെ ഒരു സമയം നിശ്ചയിച്ചു തൊട്ടടുത്ത പാർക്ക്
വരുവാനായിരുന്നു ഞങ്ങളുടെ പ്ലാൻ...സമയം അഞ്ചു മണിയായപ്പോൾ അപർണ്ണ
പാർക്കിൽ വന്നു..ഞാനും കൃത്യ സമയത്ത് തന്നെ പാർക്കിൽ എത്തി...
അവർ കാണാൻ വരുന്ന കാര്യം ഞാൻ അർച്ചന യോടും പത്മയോടും സൂചിപ്പിച്ചു...
അങ്ങനെ നീണ്ട നാളുകൾക്കു ശേഷം ഞാൻ അപർണയെ കണ്ടു...ക്ലാസ്സിൽ ഞാനും
അപർണയും അർച്ചനയും ഇടപിരിയാത്ത ഫ്രണ്ട്സ് ആയിരുന്നു...ശരിക്കും പറഞ്ഞാൽ
എനിക്ക് ആദ്യം പ്രണയം തോന്നിയതും അപർണയോടായിരുന്നു... പക്ഷേ സാഹചര്യം
എന്നെ അർച്ചനയുടെ കയ്യിൽ ഏൽപ്പിച്ചു...
അപർണ അങ്ങനെ ഞാൻ പാർക്കിൽ നേരിൽ കണ്ടു..
ഞങ്ങളുടെ ആദ്യത്തെ അഞ്ച് മിനിറ്റ് സംഭാഷണം നിശബ്ദമായ
അവസ്ഥയായിരുന്നു...പക്ഷേ ഞാൻ അപർണയോട് സംസാരിച്ചു തുടങ്ങി...
നിനക്ക് സുഖമാണോ ? കണ്ടിട്ട് ഒരുപാട് നാളായല്ലോ എന്നിങ്ങനെ കാര്യങ്ങൾ ഞാൻ
തിരക്കി..അപർണ്ണ എന്നോട് പറഞ്ഞു നിനക്ക് അറിയേണ്ട എല്ലാ കാര്യവും ഞാൻ
പറഞ്ഞത് തരാം...
എടാ വിക്കി അന്ന് ഞാനും അർച്ചനയും വഴക്ക് ആയത് ഓർമ്മയുണ്ടോ..
നിങ്ങൾ എന്നെയും സുധിയെയും അജിത്തിനെയും ക്ലാസ് റൂമിൽ
💬 Comments
View all comments