0%

Chapter Title : പദ്മയിൽ ആറാടി ഞാൻ 10 [രജപുത്രൻ]

പദ്മയിൽ ആറാടി ഞാൻ 10

Padmayil Aaradi Njaan Part 10 | Author :  Rajaputhran | Previous Parts

ക്രിസ്തുവിന്റെ രൂപത്തിന് മുന്നിൽ നിൽക്കുന്ന സിസിലിയും സെലിനും...അവർക്കഭിമുഖമായി നിന്നുകൊണ്ട് അവരോട് സംസാരിക്കുന്ന ഫാദറും.... ഇതിനിടയിൽ പപ്പിയുടെ ഫോൺ വരുമ്പോൾ ഞാൻ മാറി നിന്ന് ഫോൺ കട്ടാക്കുന്നു....മൂന്നാലു പ്രാവശ്യം തുടരെ തുടരെ പപ്പി എന്നെ വിളിച്ചു കൊണ്ടിരുന്നപ്പോൾ ഞാൻ പപ്പിയുടെ ഫോൺ കട്ടാക്കി കൊണ്ടിരുന്നു.... പിന്നെ ഞാൻ ഫോൺ സൈലന്റ് ആക്കി എന്റെ പോക്കറ്റിലിട്ടിട്ട് അവരുടെ അടുത്തേക്ക് ചെന്നു.... ആ സമയത്ത്‌ പള്ളിയിലെ അച്ഛൻ എത്രയും പെട്ടന്ന് സെലിന്റെ കഴുത്തിൽ താലി ചാർത്തണമെന്ന് എന്നോട് പറഞ്ഞു... മറുപടിയായി ഞാനപ്പോൾ എത്രയും പെട്ടന്ന് വീട്ടുകാരുടെ സമ്മതത്തോടെ ഞാനത് ചെയ്തോളാമെന്ന് വാക്ക് നൽകുകയും ചെയ്യുന്നു.... അതോടൊപ്പം പള്ളീലച്ചൻ സെലിന് അവരുടെ തന്നെ സ്‌കൂളിൽ ഒരു അദ്ധ്യാപികയായി ജോലി ശെരിയാക്കിയിട്ടു ണ്ടെന്നും അടുത്ത തിങ്കളാഴ്ച സെലിനോട് പോയി ആ സ്‌കൂളിലിലെ പ്രിൻസിപ്പലിനെ കാണണമെന്നും അങ്ങേര് പറയുന്നു... തിങ്കളാഴ്ച സെലിനെ ഞാൻ കൊണ്ടുപോയി കൊള്ളാമെന്ന് അച്ഛനോട് ഞാനതിനു മറുപടി പറയുന്നു .... രണ്ടു ദിവസത്തേക്ക് സെലിനോട് വീട്ടിലേക്കു മാറി നില്ക്കാനും കൂടി അച്ഛനവളോട് പറയുന്നു.... അച്ഛന്റെ ആ അഭിപ്രായം ശെരിയാണെന്ന് എനിക്കും തോന്നിയത് കൊണ്ട് ഞാനവരെ വീട്ടിൽ കൊണ്ടെന്നാക്കിയിട്ടേ എന്റെ വീട്ടിലേക്ക് മടങ്ങുകയുള്ളൂ എന്ന് ഞാനച്ഛനോട് പറയുകയും ചെയ്യുന്നു.... പിന്നീട് ഞാൻ സെലിനെയും സിസിലിയെയും കൊണ്ട് എന്റെ കാറിൽ സെലിന്റെ വീട്ടിലേക്ക് തിരിക്കുന്നു.... കാറിന്റെ മുൻസീറ്റിൽ എനിക്കരികിലായി സിസിലിയാണ് കയറിയിരുന്നത്... സെലിനന്നേരം ബാക്ക്സീറ്റിലാണ് കയറിയത്.... സെലിന്റെ വീട്ടിലേക്കുള്ള ഞങ്ങളുടെ ആ യാത്ര

💬 Comments

View all comments