Chapter Title : പദ്മയിൽ ആറാടി ഞാൻ 10 [രജപുത്രൻ]
കണ്ടപ്പോൾ ലോകത്തുള്ള മറ്റേതു പെണ്ണിനെക്കാളും സുന്ദരി ഇവളാണെന്നെനിക് തോന്നി....
കടക്കുള്ളിലേക്കു കേറിയ അവളുടെ പൂച്ചക്കണ്ണുകൾ പെട്ടന്നെന്നിലേക്ക് പതിഞ്ഞു.... എന്നെ തിരിച്ചറിഞ്ഞ നേരം അവളുടെയാ പൂച്ചകണ്ണുകൾ വിടർന്നു വരുന്നത് ഞാൻ കണ്ടു.... അപ്പോളത്തെ അവളുടെ ആ നോട്ടത്തിലൂടെ അവൾക്കെന്നെ തിരിച്ചറിഞ്ഞെന്ന് എനിക്ക് മനസ്സിലായി......
കാണാൻ കൊതിച്ച ആ സ്വപ്ന സുന്ദരിയെ കണ്ടപ്പോൾ ഞാനും പെട്ടന്നവളെ നോക്കി പോയി.... അങ്ങനെ ഞങ്ങൾ രണ്ടാളും പരസ്പരം കണ്ണുകളിലൂടെ ഇമവെട്ടാതെ നോക്കി നിന്നു.....കുറച്ചു നേരത്തോളം ഞങ്ങൾ രണ്ടാളും പരസ്പരമങ്ങനെ നോക്കി നിന്നു.....
കണ്ണുകൾ കൊണ്ടാണ് ഞങ്ങൾ നോക്കുന്നതെങ്കിലും ഞങ്ങളുടെ മനസ്സുകൾ തമ്മിൽ പരസ്പരം എന്തോ പറയാൻ ആഗ്രഹിക്കുന്നത് പോലുള്ള അവസ്ഥയിലായിരുന്നു ഞങ്ങളപ്പോൾ.....
എന്നാൽ ഞങ്ങളുടെ ആ നോട്ടങ്ങൾക്കു വിരാമമിട്ട് കൊണ്ട് എന്റെ കൂട്ടുകാരനപ്പോൾ അവളോട് എന്താണ് വേണ്ടതെന്നു ചോദിക്കുന്നു.....മറുപടിയായി അവളപ്പോൾ നൈറ്റിയുടെ സെലെക്ഷനെ പറ്റി ചോദിക്കുന്നു....
അപ്പോളവൻ പല പല കളറിലുള്ള നൈറ്റികൾ അവൾക്കു മുന്നിലായി മേശമേൽ ഇടുന്നു.... അവളാ സമയത്തു ഓരോരോ നൈറ്റികൾ എടുത്തു നോക്കുമ്പോളും പിന്തിരിഞ്കൊണ്ട് ഒളികണ്ണാൽ എന്നെ നോക്കി.... ആ സമയത്തു ഞാനവളെ തിരിച്ചു നോക്കുന്നുണ്ടെങ്കിലും അവളുടെയാ നോട്ടത്തിന്റെ അർത്ഥമെന്താണെന്നെനിക്കന്നേരം തിരിച്ചറിയാൻ സാധിച്ചിരുന്നില്ല..... ഒടുവിൽ എന്റെയും അവളുടെയും കണ്ണുപൊത്തി കളി കണ്ട് എന്റെ കൂട്ടുകാരൻ എന്നോട് കുറച്ചു നേരം കട നോക്കാൻ പറഞ്ഞു അവനെന്തോ അത്യാവശ്യം ഉണ്ടെന്നു പറഞ്ഞവിടെ നിന്നുപോയി....
അവനു തിരിച്ചൊരു മറുപടി കൊടുക്കുമ്പോളേക്കും അവൻ കടയിൽ നിന്നിറങ്ങി പോയി..... അവൻ കടയിൽ നിന്നിറങ്ങി പോയപ്പോൾ ഞാനാകെ പെട്ടുപോയ അവസ്ഥയിലായി പോയി....
ഞാൻ പിന്നെ എന്ത് ചെയ്യണമെന്നറിയാതെ കുഴഞ്ഞു നിൽകുമ്പോൾ അവളെന്നെ അങ്ങോട്ടേക്ക് വിളിച്ചു വേറെ നൈറ്റികൾ
💬 Comments
View all comments