പദ്മയിൽ ആറാടി ഞാൻ 11 [രജപുത്രൻ]
📝 Ongoing
👁 190892 views ❤ 236 likes 💬 13 comments
പദ്മയിൽ ആറാടി ഞാൻ 11
Padmayil Aaradi Njaan Part 11 | Author : Rajaputhran | Previous Parts
കാറിൽ നിന്നിറങ്ങി പോകുന്ന സെലിൻസെലിനെ തിരിച്ചു വിളിക്കാൻ ആവശ്യപ്പെടുന്ന സിസിലി സ്റ്റിയറിങ്ങിൽ കൈ വെച്ച് എന്ത് ചെയ്യണമെന്ന റിയാതെ നോക്കി നിൽക്കുന്ന ദിലീപ്..
തുടരുന്നു..
സിസിലിയെന്നോട് ദിലീ പ്ളീസ് തിരിച്ചു വിളിക്കെടാ അവളെ പ്ളീസ് പ്ളീസ് ദിലീ ഞാനപ്പോൾ സിസിലിയോട് എന്തിന്? സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിപോയതല്ലേ അവള്,,,പിന്നെ ഞാനെന്തിന് വിളിക്കണം
സിസിലിയപ്പോൾ എന്നോട് അതേ സമ്മതിച്ചു അവളവളുടെ ന്നിഷ്ടപ്രകാരത്തിന് പോയതിന്ന്യാ എന്നാലും അവളുടെ ഭാഗത്തൂന്നും കൂടി ചിന്തിക്കേണ്ടേ,, ഒന്നുമി ല്ലേലും എൻറെ മോള് തന്ന്യന്നെ അല്ലെ അവളും,,അത് ഞാനും നോക്കണ്ടേ,, എനിക്കവളെ വഴീല് ഉപേക്ഷിക്കാൻ പറ്റുവോടാ
ഞാനപ്പോൾ സിസിലിയോട് ഞാനിപ്പോ എന്താ ചെയ്യണ്ടേ പോയവളെ വിളിക്കണോ
മറുപടിയായി സിസിലിയപ്പോൾ എന്റെ മുഖത്തേക്ക് അവളുടെ വെള്ളാരം കണ്ണുകൾ കൊണ്ട് നോക്കികൊണ്ട് അവൾക്കെന്നോട് അത് പറയാനുള്ള ആ ബുദ്ധിമുട്ടു ആ നോട്ടത്തിലൂടെ തന്നെ അവളെന്നെ അറിയിച്ചുഅത് തിരിച്ചറിഞ്ഞപ്പോൾ ഞാനവളോട് ശെരി ഇനി ന്റെ പെണ്ണ് പറഞ്ഞിട്ട് ദിലീപിനി കേട്ടില്ലാന്നു വേണ്ടാ,,ഞാൻ പോയി അവളെ തിരിച്ചു വിളിച്ചേക്കാം
എന്നും പറഞ്ഞു ഞാൻ കാർ കുറച്ചു വേഗത്തിൽ സെലിന്റെ അടുത്തേക്ക് നീക്കികൊണ്ട് കാർ ഒതുക്കി നിർത്തി അതിൽ നിന്നിറങ്ങി സെലിന്റെ അടുത്തേക്ക് ഒന്ന് ഓടുന്
💬 Comments
View all comments