Chapter Title : പദ്മയിൽ ആറാടി ഞാൻ 12 [രജപുത്രൻ]
അങ്ങനെ നോക്കികൊണ്ട് ഇരുന്നു
. അവളാ സമയത്തു റോഡിലേക്ക് ആരെയൊക്കെയോ നോക്കുന്ന പോലെ നോക്കിയിട്ട് എന്നെ നോക്കുന്നു
ഞാനപ്പോൾ കാറിൽ നിന്നിറങ്ങാതെ അവിടെ തന്നെ ഇരുന്നുകൊണ്ട് അവളെ നോക്കി ചിരിക്കുന്നു
അതുകണ്ട് ദേഷ്യത്തോടെ അവൾ വീണ്ടും റോഡിലേക്ക് ആരെയോ നോക്കുന്ന പോലെ നോക്കുന്നുകുറച്ചു നേരത്തോളം ഞങ്ങളിങ്ങനെ കണ്ണ് പൊത്തി കളിച്ചു കൊണ്ടിരുന്നു
ഇതിനിടയിൽ അത് വഴി ബൈക്കിൽ പോകുന്ന പലരും റോഡ് സൈഡിൽ നിൽക്കുന്ന അവളെയും കാറിനുള്ളിൽ ഇരിക്കുന്ന എന്നെയും നോക്കികൊണ്ട് കടന്നുപോയി
. എന്നാൽ കുറച്ചു സമയം കഴിഞ്ഞപ്പോൾ മൂന്നു ബൈക്കിലായി നാലഞ്ചു പിള്ളേര് അവളെ ക്രോസ്സ് ചെയ്തു പോകുന്നു
അവരാ പോകുമ്പോൾ അവരവളെ നന്നായി നോക്കുന്നുണ്ടായിരുന്നു
അവരുടെയാ നോട്ടത്തിൽ ചെറിയൊരു പന്തികേടെനിക്ക് തോന്നിയപ്പോൾ
അവര് വീണ്ടും അവളെ നോക്കി അവിടെ വരുമെന്നെനിക് പ്രതീക്ഷയായിരുന്നു
എന്റെ യാ പ്രതീക്ഷ പോലെ അഞ്ചുമിനിറ്റ് കഴിഞ്ഞപ്പോൾ അവര് തിരിച്ചു വന്ന് അവൾക്ക് ചുറ്റിലുമായി ബൈക്കില് വട്ടം കറങ്ങാൻ തുടങ്ങി
. ആ മൂന്നു ബൈക്കുകളും ഇപ്പോളവൾക്ക് ചുറ്റിലും റോന്തു ചുറ്റാൻ തുടങ്ങി
ആ സമയത്തു ഞാൻ കാറ് സ്റ്റാർട്ടാക്കി പെട്ടന്നവൾക്കു മുന്നില് കൊണ്ട് പോയി നിർത്തുന്നു
ഉടനെ തന്നെ സിസിലി കാറിനുള്ളിലേക്ക് കയറാൻ ശ്രമിക്കുമ്പോൾ ബൈക്കിന്റെ പിന്സീറ്റിലിരിക്കുന്ന രണ്ടു പയ്യന്മാർ ചാടിയിറങ്ങി അവളെ പിടിക്കാൻ ശ്രമിക്കുന്നു
ആ സമയത്താ രണ്ടു പയ്യന്മാർക്കിടയിൽ അകപ്പെട്ടത് പോലെയായി സിസിലി
. അപ്പോളേക്കും ഞാൻ കാറിൽ നിന്നിറങ്ങി അവരെ തടയാൻ ശ്രമിക്കുമ്പോൾ,,,,,,, അവരിൽ ചിലരെന്നെ തള്ളിയിടാൻ നോക്കുന്നു
അവരുടെയാ തള്ളലിൽ ഞാനാ സമയത്ത് കാറിന്റെ മുന്നില് വന്ന് വീഴുന്നു
. പെട്ടന്നവിടെ നിന്നെണീറ്റു
💬 Comments
View all comments