Chapter Title : പദ്മയിൽ ആറാടി ഞാൻ 12 [രജപുത്രൻ]
. ഞാനപ്പോൾ പപ്പിയോട് ഫോണിൽ കൂടി """സോറി പപ്പി,,,, ഞാനിന്ന് തിരക്കായതോണ്ടാ നിന്നോടൊട്ടും മിണ്ടാതിരുന്നേ,,,,,, """"""
. ഞാനത് പറഞ്ഞപ്പോൾ ഫോണിലൂടെ തേങ്ങിക്കൊണ്ടുള്ള പപ്പിയുടെ ശബ്ദം """"" നിനക്കും വേണ്ടാതായല്ലേ ന്നെ ഇപ്പൊ,,,,, അല്ലേലും എല്ലാര്ക്കും ഞാനൊരു കറിവേപ്പില പോലെയാ ,,,,,, എല്ലാം കിട്ടിക്കഴിഞ്ഞാ പിന്നെ ന്നെ വേണ്ടാത്ത പോലെ ഒഴിവാക്കും,,,,, """""
. അത് കേട്ടപ്പോൾ ഞാൻ പപ്പിയോട് """"അതിന് ഞാനല്ലല്ലോ പപ്പി,,,,, നീയല്ലേ എന്നോടവിടെ നിന്ന് പോകാൻ പറഞ്ഞെ,,,,, പെട്ടന്ന് നീയെന്നോടങ്ങനെ പറഞ്ഞപ്പോൾ ഞാനും അകെ തളർന്നു പോയി,,,,, ഞാൻ നിന്നോട് പറഞ്ഞിരുന്നതല്ലേ ആരെതിർത്താലും നിന്നെ ഞാൻ ന്റെ കൂടെ കൂട്ടാമെന്ന്,,,,, നമുക്കു രണ്ടാൾക്കും ഒന്നിച്ചു ജീവിക്കാൻ കൂടിയല്ലേ ഞാൻ തട്ടാന്റെ അടുത്തുപോയി താലി പണിയിച്ചത്,,,,,, നിന്നെ ഞാനെന്റെ ഭാര്യയായി നോക്കാമെന്നും പറഞ്ഞതല്ലേ,,,,, """""
.അപ്പോളേക്കും അവളെന്നോട് """"അല്ലേലും നീയിനി എന്നെ കൂടെ കൂട്ടേണ്ടി വരും,,,,, """"
ഞാനപ്പോൾ """"അതെന്താ,,,,, """""
. ഫോണിലൂടെ പപ്പി """"നീ ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് ഞാൻ നിനക്ക് തരാൻ പോകുവാ,,,,, നിന്നോട് ഞാൻ പറഞ്ഞ വാക്ക്,,,,, """""
. ആകാംഷയോടെ ഞാനപ്പോൾ """" മനുഷ്യനെ ടെന്ഷനടിപ്പിക്കാണ്ട് കാര്യം പറ പെണ്ണെ,,,,, """""
.. പപ്പി """നീയൊന്നു ഓർത്തു നോക്കിയേ എന്തായിരിക്കും ന്ന്,,,,, """""
.. ഞാൻ """ എനിക്കങ്ങനെ ഓർത്തു നോക്കി പറയാനൊന്നും അറിയില്ലാ,,,,, കാര്യം ന്താണെന്നച്ചാ പറ പെണ്ണെ,,,,, """""
.പപ്പിയപ്പോൾ ശബ്ദം താഴ്ത്തി അനുരാഗം കലർന്ന ശബ്ദത്തോടെ """" ന്റെ ദിലിക്കുട്ടനൊരു അച്ഛനാവാൻ പോണൂ,,,,,"""""
പെട്ടന്നവളങ്ങിനെ പറഞ്ഞപ്പോൾ ഞാനാകെ നെർവ്സ് ആയിപോയി,,,, എന്ത് പറയണം ന്നറിയാതെ നാവ് കുഴഞ്ഞു നിന്നു
. എന്റെ ഒരു വർത്താനം കിട്ടാതെ ആയപ്പോൾ പപ്പി വീണ്ടും """"ദിലിയെന്തേ ഒന്നും മിണ്ടാത്തെ,,,,, """""
ഞാൻ """ഏയ് ഒന്നൂല്ല്യാ പെട്ടന്ന് കേട്ടപ്പോ,,,,,,""""
. പപ്പി """"ദിലിക്കെന്താ ന്നിട്ട് സന്തോഷല്ല്യാത്തെ,,,, """""
ഞാൻ """ആര് പറഞ്ഞു സന്തോഷല്ല്യാ ന്ന്,,,,, ഞാനവിടെ ഉണ്ടായിരുന്നേൽ നിന്നിപ്പോ കെട്ടിപിടിച്ചു ഉമ്മ വെച്ചേനെ,,,,, """""
പപ്പി """"ദിലീടെ ആ ഉമ്മക്കായിട്ടാ ഞാനും കാത്തിരിക്കണെ,,,,, """""
. ഞാൻ """"ആശുപത്രി പോയോ
💬 Comments
View all comments