0%

Chapter Title : പദ്മയിൽ ആറാടി ഞാൻ 15 [രജപുത്രൻ]

ശരീരവും ആയിരുന്നു അവൾക്കു..... പിന്നെയവളുടെ പ്രത്യേകത നിരനിരയായി ഉള്ള അവളുടെ തൂവെള്ള പല്ലുകൾ ആണ്..... ആ പല്ലുകൾ കാട്ടി ചിരിക്കുമ്പോൾ ഏതൊരാൾക്കും അവളെയൊന്നു ഉമ്മ വക്കുവാൻ തോന്നും....... അങ്ങനെ ആ നിരനിരയായുള്ള പല്ലുകൾ കാട്ടി ചിരിക്കുന്ന മുഖത്തോടെ ആണ് അവൾ എന്റെയരികിലേക്ക് നടന്നെത്തിയത്..... സെലിൻ : ദിലീ ഇന്നിനി വീണ്ടും വരുവോ?.... ഞാൻ : ഏയ്‌,,,,

ഇവിടിനി ആൾക്കാരൊക്കെ ണ്ടല്ലോ,,,,, എന്റാവശ്യം ഇനി ണ്ട് ന്ന് തോന്നണില്ലാ...... അവൾ വന്ന ശേഷം ഞാനും അവളും കൂടി ആ ഹോസ്പിറ്റലിനുള്ളിലൂടെ നടക്കുന്നു..... സെലിനപ്പോൾ : ഏയ്‌ അങ്ങനെ പറയരുത്,,,, ദിലി ഞങ്ങൾക്കാർക്കും അന്യനല്ലല്ലോ,,,,,....... ഞാൻ : ഏയ്‌,,, ഞാൻ ചുമ്മാ പറഞ്ഞതാടോ,,,,, എന്താവശ്യം ണ്ടേലും ന്നെ വിളിച്ചാ മതി,,,,, ഞാനോടിയെത്തും,,,,,........ സെലിൻ "" അതെനിക്കറിയാം,,, """.... എന്നിട്ട് വീണ്ടുമവൾ : എന്താ ദിലീ,,,,, അങ്കിളിന് ശെരിക്കും ഉണ്ടായേ,,,,, നീയിന്നലെ ഇളേമ്മച്ചിയെ കൊണ്ടെന്നാക്കീട്ട് അവിടെ ന്ന് പോയില്ലേ,,,,,,......

ഞാനപ്പോൾ പെട്ടന്നെന്റെ നടത്തം നിർത്തീട്ട് അവളെയൊന്ന് നോക്കീട്ട് : നീയിത് ചോദിക്കാനാണോ എന്നെ വിളിച്ചു വരുത്തിയെ,,,,,...... അവളപ്പോൾ : ഏയ്‌ അല്ലാ,,,,, പെട്ടന്ന് സൗമ്യ അങ്ങനെ പറഞ്ഞു കേട്ടപ്പോൾ നീയെങ്ങാനും അവിടെ ണ്ടായിരുന്നോന്ന് തോന്നിപോയി,,,,,...... അവളുടെയാ വാക്കുകൾ കേട്ടപ്പോൾ സൗമ്യയുടെ ആ വാക്കുകൾ പലരും ശ്രദ്ധിച്ചൂന്ന് എനിക്ക് മനസ്സിലായി...... അത് മാത്രല്ലാ ഇനി അങ്ങനൊരു കാരണം കൊണ്ടാവോ തോമാച്ചന്റെ ചേട്ടൻ സിസിലിയോട് അങ്ങനെയൊക്കെ പെരുമാറുന്നെ,,,,,, ഇതൊക്കെയായി അപ്പോളത്തെ എന്റെ ചിന്തകൾ.......

ഞാനിതൊക്കെ ചിന്തിച്ചുകൊണ്ട് നടക്കുന്നതിനിടയിൽ സെലിൻ വീണ്ടും : ഞാൻ ചോദിച്ചത് ദിലിക്ക് വിഷമായോ,,,,,...... ഞാനപ്പോൾ പെട്ടന്ന് പരിസരബോധം വീണ്ടെടുത്ത് :

💬 Comments

View all comments