0%

Chapter Title : പദ്മയിൽ ആറാടി ഞാൻ 15 [രജപുത്രൻ]

ആൽബിയൊക്കെ വലുതായോണ്ട് ഒരാശ്വാസം ആയതാ,,,,, ആാാ അവനാണേൽ ഇപ്പൊ ഇങ്ങനേം,,,,,,....... ഞാൻ : അല്ലാ,,,, ഇതൊക്കെ തോമാച്ഛനും അറിയാവുന്നതാണോ,,,,,..... സെലിൻ : അങ്കിളിനെ അറിഞ്ഞോടെ ദിലിക്ക്,,,,, ആളൊരു പാവമാ,,,,, ഒരു പ്രാവശ്യം അങ്കിള് അവരോട് ഇതേ കുറിച്ച് സംസാരിച്ചു വഴക്കായതാ,,,,, അതേ പിന്ന്യാ അവര് വേറെ വീട് വെച്ച് മാറി താമസിച്ചേ ,,,,,...... അത് കേട്ടപ്പോൾ ഞാൻ : ഇങ്ങനുള്ള ആൾക്കാരാണേൽ നീയിവിടെ നിന്നിട്ടെന്താ കാര്യം,,,,, അയാള് നിന്നോടും ഇങ്ങനൊക്കെ പെരുമാറില്ലേ,,,,,...... സെലിൻ : ന്നാലും ഞാനും അമ്മച്ചിം കൂടെള്ളപ്പോ,,,,,......

അപ്പോളേക്കും ഞാൻ : അത് കണ്ടു ഞാനിപ്പോ തന്നെ,,,,,...... ഞാനത് പറഞ്ഞപ്പോൾ സെലിൻ തലകുമ്പിട്ട് നിൽക്കുന്നു..... അതുകണ്ടിട്ട് ഞാൻ : ശെരി ശെരി,,,, അതൊക്കെ പോട്ടെ,,,,, നമ്മുക്കൊരു ചായ കുടിച്ചാലോ ഡോ ,,,,,,...... സെലിനപ്പോൾ : എനിക്കിപ്പോ വേണ്ടാ ദിലീ,,,, ദിലിക്ക് വേണോ കുടിച്ചോ,,,,,..... ഞാൻ : ഹോ,,,, തന്റെ കൂടെ കുറച്ചു നേരം രിന്ന് സംസാരിക്കാം ന്ന് വെച്ചിട്ടാ ഞാൻ പറഞ്ഞെ,,, തനിക് വേണ്ടെങ്കിൽ വേണ്ടാ,,,,........ സെലിൻ : യ്യോ ദിലീ,,,, ഞാനങ്ങനെ ചായ കുടിക്കാറില്ല,,,,, ദിലിക്ക് വേണേൽ ഞാനവിടെ വന്നൊരു കമ്പനി തരാം,,,,.... ഞാൻ : എനിക്ക് വേണം നിന്റെ കമ്പനി അതോണ്ടല്ലേ ഞാൻ വിളിച്ചേ,,,,,...... അത് കേട്ട് സെലിൻ ചിരിക്കുന്നു..... സെലിൻ ചിരിക്കുമ്പോൾ സെലിന്റെ വരിവരിയായുള്ള പല്ലുകൾ കണ്ടിട്ട് എനിക്ക് അവളോട് വല്ലാത്തൊരു ഇഷ്ടം തോന്നുന്നു....... ഞാനും അവളും പിന്നവിടെ നിന്ന് നടന്നു കൊണ്ട് ആ ഹോസ്പിറ്റലിന്റെ മുന്നിലുള്ള ഒരു ഹോട്ടലിൽ കയറുന്നു....

റോഡ് ക്രോസ്സ് ചെയ്തുകൊണ്ടാണ് ഞങ്ങളങ്ങോട്ട് പോയത്...... ഞങ്ങളെങ്ങനെ

💬 Comments

View all comments