Chapter Title : പദ്മയിൽ ആറാടി ഞാൻ 15 [രജപുത്രൻ]
പോയാ ആ അവള് ,,,,,.... എന്നിട്ടെന്തോ ഓർത്തെടുക്കണപോലെ സിസിലി : എന്താവളുടെ പേര്,,,,, ഹ്ഹ്ഹ്ഹ്ഹ് ,,,,,, ആാാ,,,,, സൗമ്യാ,,,,,
അതല്ലേടാ,,,,,,....... ഞാനതിന് """ആാാാ,,,,,""" എന്നുള്ള പോലെ തലയാട്ടുന്നു..... സിസിലിയപ്പോൾ പെട്ടന്നെന്റെ ഇടതുകയ്യിനെ അവളുടെ വലതുകയ്യാൽ ചുറ്റിഎന്നെ ചേർത്തു പിടിച്ച്,,,,,, അവളുടെ തല എന്റെ ഷോൾഡറിൽ വെച്ചുകൊണ്ടെന്നോട് : നീയെന്തിനാടാ അതിന് വിഷമിക്കണേ,,,,, നിനക്ക് ഞാനില്ലേടാ,,,, എന്നും,,,,, അവള് പോയതോണ്ടല്ലേടാ,,,, എനിക്ക് നിന്നെ കിട്ടിയേ,,,,, സത്യത്തിൽ ഞാനവളോടതിന് നന്ദി പറയണം,,,,,,...... അതുകേട്ടപ്പോൾ ഞാൻ : ഹ്മം,,,,, അത് ശെരിയാ,,,,,,...... സിസിലി വീണ്ടും എന്നെ ചേർത്തുപിടിച്ചുകൊണ്ട് : അതോണ്ടല്ലേ,,,, ഞാനും നീയും പ്പോ,,,, ഇതുപോലിങ്ങനെ ഒട്ടിച്ചേർന്ന് സ്നേഹിക്കുന്നെ,,,,,,.......
ഞാനപ്പോൾ അവളുടെ വലതുകൈക്കുള്ളിൽ ഇരിക്കുന്ന എന്റെ ഇടതു കയ്യിനെ മോചിപ്പിച്ചുകൊണ്ട് ആ കയ്യിനെ അവളുടെ വയറിലൂടെ ചുറ്റിപ്പിടിച്ചു അവളെ എന്നിലേക്ക് ചേർത്തുപിടിച്ചുകൊണ്ട് അവളുടെ യാ വെള്ളാരം കണ്ണുകളിലേക്ക് നോക്കികൊണ്ട് : ഹാാാ,,,,, നീ പറഞ്ഞത് ശെരിയാ,,,,,, ശെരിക്കുള്ള പ്രേമം ഞാനനുഭവിച്ചത് നിന്നിലൂടെയാ സിസിലി,,,, നിന്നിലൂടെ,,,, അതിനി എന്നുംട്ട് ഉണ്ടാവും,,,,,...... സിസിലിയപ്പോൾ അവളുടെ ഇടതുകയ്യിനെ എന്റെ ശരീരത്തിലൂടെ ചുറ്റിപ്പിടിച്ചുകൊണ്ട്,,,,, ഞങ്ങൾ രണ്ടാളും കെട്ടിപിടിച്ച പോലെ നിൽക്കുന്ന രൂപത്തിൽ അവളെന്നോട് : എനിക്കതു കേട്ടാ മതി,,,,, ദിലീ,,,,, നീയെപ്പളും എന്റെ കൂടെ ഉണ്ടാവൂന്ന്,,,,,......
ഞാനന്നേരം എന്റെ വലതുകൈകൊണ്ട് അവളുടെ കീഴ്ത്താടി ഉയർത്തി അവളുടെ മൂക്കിൽ എന്റെ മൂക്കുകൊണ്ടുരച്ചുകൊണ്ടവളോട് : നമ്മുടെ യീ സ്നേഹം നിലനിൽക്കാനാണ് ഞാനിതെല്ലാം ചെയ്യുന്നേ ന്റെ പെണ്ണെ,,,,,..... അവളപ്പോൾ """ഹ്മം """ന്ന് മൂളുമ്പോൾ അവളുടെ മൂക്കിലെ ശ്വാസം എന്റെ മൂക്കിലേക്ക് ഒഴുകിവന്നു അതോടൊപ്പം അവൾ വീണ്ടും : എനിക്കതറിയാം ന്റെ ദിലീ,,,,,,
💬 Comments
View all comments