0%

Chapter Title : പദ്മയിൽ ആറാടി ഞാൻ 16 [രജപുത്രൻ]

എവിടെങ്കിലും പോവുമ്പോ ഒന്ന് പറഞ്ഞിട്ട് പൊയ്ക്കൂടെടാ,,,,, ഒന്നുമില്ലേലും വരുന്നില്ലേൽ അതേങ്കിലൊന്ന് വിളിച്ചു പറയ്,,,,,,....... ഞാനപ്പോൾ അമ്മയോട് : ആദ്യായിട്ടല്ലല്ലോ ങ്ങിനെ,,,,, ഞാൻ പലപ്പോഴും ഇത് പോലെ പോവാറുള്ളതല്ലേ,,,, പിന്നെ ന്താ പ്പോ ഇതുവരെ ല്ല്യാ തൊരു പുതുമ,,,,,.......

ഞാനത് പറഞ്ഞപ്പോൾ പപ്പി : എന്താ ദിലീയിത്,,,,, അവര് പറഞേലും കാര്യല്ലേയ്,,,,,, നിന്നെ കാണാഞ് അവരെത്ര ടെൻഷൻ അടിച്ചുണ്ടാവും,,,,,...... ഞാൻ : ടെൻഷനടിക്കാൻ അതിനിപ്പോ എന്താ ണ്ടായേ?...... അമ്മ : അതേ,,,, നീ പറഞ്ഞതാ ശെരി,,,,,, നിന്നെ കുറിച്ചോർത്ത് ടെൻഷനടിക്കണ ഞങ്ങളാ വിഡ്ഢികള്,,,,,,......... എന്നിട്ടമ്മ എന്നെയൊന്ന് ദേഷ്യത്തോടെ നോക്കികൊണ്ട് : നിന്റച്ഛൻ ഇന്ന് കൂടി നിന്നെ കണ്ടില്ലേൽ പോലീസ് സ്റ്റേഷൻ പോകാൻ നോക്കിയിരിക്ക്യായിരുന്നു,,,,.....,

അത് കേട്ടപ്പോൾ ഞാൻ : എന്നാരും തിരഞ് വരണത് എനിക്കിഷ്ടല്ലാ ന്നറിഞ്ഞൂടെ,,,,,,,,......... അത് കേട്ടപ്പോൾ അമ്മ കരഞ്ഞുകൊണ്ട് : പപ്പി ഇത് കേട്ടോടീ നീ ,,,,, ഞങ്ങളൊന്നും അവനാരും അല്ലെന്ന്,,,,,,........ അമ്മ കരയുന്നത് കണ്ടിട്ട് പപ്പി : എന്താ ദിലീ ങ്ങിനെ,,,,,, എന്തിനാ നീ അമ്മയെ വെറുതെ കരയിക്കുന്നെ,,,, അവര് പറഞ്ഞത് കാര്യല്ലേ,,,,, നിന്നെന്വേഷിച്ചു വരേണ്ടത് അവരല്ലാതെ പിന്നാരാ,,,,....... എന്നിട്ടന്റെ നേരെ കൈ ചൂണ്ടി കുറച്ചു ഗൗരവത്തിൽ പപ്പി :ഇതൊക്കെ കുറച്ചു തല്ല് കിട്ടാതേന്റെ കൂടി കുഴപ്പാ ,,,,,...... അപ്പോളേക്കും അമ്മ : അത് ശെരിയാ,,,,,

ഞങ്ങളിന്നേ വരെ അവനെ ഒരു ഈർക്കിള്യോണ്ട് പോലും തല്ലീട്ടില്ലാ,,,,, അതിനിപ്പോ അവനായി ഞങ്ങളെ നന്നായി തീ തീറ്റിക്കുന്നുണ്ട്,,,,,....... അത് കേട്ടപ്പോൾ ഞാനമ്മയോട് : അതിനിപ്പോ തീ തിന്നാനായി ഞാനെന്ത് ചെയ്തൂന്നാ മ്മേ പറയണേ,,,,,,....... അമ്മ:ഞങ്ങള് പറയണേലാണോ കുറ്റം,,,,

💬 Comments

View all comments