0%

Chapter Title : പദ്മയിൽ ആറാടി ഞാൻ 16 [രജപുത്രൻ]

മയിരേ,,,,, വേറെയാ,,,,, അതിന്ന്യാ ആ കൊച്ച് നിന്നോട് കുറച്ച് മുന്നേ പറഞ്ഞിട്ട് പോയതും ,,,,,,,.... എന്നിട്ടമ്മ മുകളിലേക്ക് നോക്കി ദൈവത്തോടെന്ന പോലെ : ഈ വൃത്തികെട്ടവൻ എങ്ങനെന്റെ വയറ്റില് വന്നു കുരുത്തു എന്റീശ്വരാ,,,,,,,...... ഞാനപ്പോൾ """അമ്മേ,,,,""" എന്ന് വിളിക്കുമ്പോൾ...... അമ്മ വീണ്ടും ദേഷ്യത്തോടെ എന്റെ നേർക്ക് കൈചൂണ്ടി : മിണ്ടരുത് നീ,,,,, എന്നെ നീയിനി അങ്ങനെ വിളിക്കരുത്,,,,,,......

ഞാനപ്പോൾ അമ്മയോട് : ലോകത്തെല്ലാർക്കും ഈ പ്രായത്തിൽ പറ്റുന്നതിന്ന്യാ എനിക്കും പറ്റിയെ,,,,,....... അപ്പോളേക്കും അമ്മയെന്നോട് : ആാാ ശെരിയാ നീ ആാാ പറഞ്ഞത്,,,,, പക്ഷെ പറ്റിയത് നിനക്കല്ലാ ഞങ്ങൾക്കാന്ന്മാത്രം,,,,, ഞങ്ങള് നിന്നെ ലാളിച്ചു നിന്റിഷ്ടത്തിന് വളർത്യേന്റെ ദോഷം,,,,, അതിന്ന്യപ്പോ നീ ഞങ്ങൾക്ക് മൊതലും പലിശായും തരണേ,,,,, പക്ഷെ ഇനി ഞങ്ങളാ തീരുമാനം മാറ്റാൻ പോവാ,,,,,,,,,....... ഞാനപ്പോൾ കൺഫ്യൂഷനോടെ അമ്മയോട് : എന്ത്? എന്ത് തീരുമാനം??....... അമ്മയപ്പോൾ എന്നോട് : ഇനി എന്റെ പുന്നാര മോൻ ഇവിടെ നിന്നാ ശെരിയാവില്ല,,,,,, ഇനിന്റെ മോന് ഈ നാട് കണി കാണാൻ കൂടി പറ്റും ന്ന് വിചാരിക്കണ്ടാ,,,,,,,........

ഞാനപ്പോൾ ആകെ ആശയകുഴപ്പത്തിലായി അമ്മയെ നോക്കുമ്പോൾ അമ്മ വീണ്ടും : അച്ഛൻ പോയിട്ടുണ്ട് നിനക്ക് ടിക്കറ്റ് ശെരിയാക്കാൻ ,,,,,, അച്ഛനിപ്പോ ഉടനെതന്നെ എത്തും ,,,,, അച്ഛൻ വരുമ്പോ നിനക്ക് പോകാനുള്ള ടിക്കറ്റും കൂടിണ്ടാവും,,,,,,...... ഞാനപ്പോൾ അമ്മയോട് : എങ്ങോട്ട്????!!!! എങ്ങോട്ട് പോണ കാര്യാ അമ്മയീ പറയണേ,,,,,, ...... അമ്മ : ബാംഗ്ലൂർ ക്ക്,,,,,,, തത്കാലം നീ നിന്റെ ചേച്ചീടവിടെ ബാംഗ്ലൂര് പോയി നിക്കും,,,,, ഒരു മാസം കഴിയുമ്പോളേക്കും ഞങ്ങള് വിസ ശെരിയാക്കി തരും,,,, അതും

💬 Comments

View all comments