Chapter Title : പദ്മയിൽ ആറാടി ഞാൻ 16 [രജപുത്രൻ]
പോയി പറ അച്ഛനോട്,,,, ഈ ദിലീ അച്ഛന്റെ മുന്നില് തോൽക്കാൻ റെഡി ആണെന്ന്,,,,, അത് പക്ഷെ അച്ഛന്റെ കൈകൊണ്ട് ചാവാനായിട്ടാണെന്ന് മാത്രം,,,,, അത് വരെ അത് വരെ ഈ ദിലീ,,,,, ദിലി ങ്ങനെ ജീവിക്കും,,,,, അവസാന ശ്വാസം വരെ,,,,, അത് വരെ ആർക്കും ന്നെ തടയാൻ കഴിയില്ല,,,, ആർക്കും,,,,,...... അതും പറഞ്ഞുകൊണ്ട് ഞാനവിടെ നിന്നെണീറ്റ് കാലുകൾ വേച്ചു വെച്ച് വേച്ചുവെച്ച് നടക്കുന്നു...... എന്നാലെന്റെ യീ വാക്കുകൾ കേട്ട് അമ്മ നിശബ്ദയായി അവിടെ തന്നെ ഇരിക്കുന്നു..... അച്ഛനാണെങ്കിൽ ഇതൊക്കെ കേട്ട് റൂമിൽ നിന്ന് പുറത്തേക്കു വന്നെന്നെ നോക്കുന്നു....
ഞാനപ്പോൾ വേദനയാൽ പുളയുന്ന ശരീരത്തെ വേച്ചു വേച്ചു കൊണ്ട് കോണിപടികൾ കയറി എന്റെ റൂമിൽ കയറി കതകു കുറ്റിയിട്ട്,,,,,, മേശമേൽ ഇരിക്കുന്ന ജഗ്ഗിലെ വെള്ളമെടുത്ത് കുടിക്കുന്നു...... എന്നിട്ട് കട്ടിലിലേക്ക് മെല്ലെ ചാഞ്ഞുകൊണ്ട് വീഴുന്നു.......... കുറെ നേരം ഞാനാ കട്ടിലിൽ ശാന്തമായി ഉറങ്ങുന്നു...... ഒടുവിൽ മൊബൈലിന്റെ ശബ്ദം കേട്ട് ഞാൻ കണ്ണ് തുറക്കുമ്പോൾ മൊബൈൽ സ്‌ക്രീനിൽ സിസിലി കോളിങ് എന്ന് കേൾക്കുന്നു...... പെട്ടന്ന് കണ്ണൊക്കെ തിരുമ്മി ദൃതിയിൽ ഫോണെടുത്ത് സിസിലിയോട് സംസാരിക്കുന്നു....
അവളോട് സംസാരിക്കുമ്പോളാണ് സമയം ഒരുപാടായിരിക്കുന്നെന്ന് എനിക്ക് മനസ്സിലായത്...... റൂമിന്റെ ജനലരികിൽ നിന്നുകൊണ്ടാണ് ഞാനപ്പോൾ അവളോട് സംസാരിച്ചത്..... ജനലിന് വെളിയിലേക്ക് നോക്കുമ്പോൾ ഇരുട്ട് നന്നായി പടർന്നിരുന്നത് ഞാനറിയുന്നു...... അവളപ്പോൾ എന്നോട് തോമാച്ചനിപ്പോളും ബോധം വന്നിട്ടില്ലെന്ന് പറയുന്നു...... എന്നാലാ പേടിയേക്കാൾ കൂടുതലായി """തോമാച്ചന്റെ ചേട്ടൻ ജോസ് """ അവളെ ശല്യപെടുത്തുന്നതിലെ പേടിയാണവളെന്നോട് പറഞ്ഞത്....
അത് കേട്ടപ്പോൾ ഞാനവളോട് കാര്യം തിരക്കുന്നു....... മറുപടിയായി സിസിലിയുടെ വിവരണം ചുരുക്കത്തിൽ : ദിലി പോയി കഴിഞ്ഞ
💬 Comments
View all comments