0%

Chapter Title : പദ്മയിൽ ആറാടി ഞാൻ 16 [രജപുത്രൻ]

സിസിലിയത് പറഞ്ഞുകൊണ്ട് ഫോണിലൂടെ കരഞ്ഞുകൊണ്ട് : ഞാനത് കേട്ടപ്പോ തകർന്നു പോയി ദിലീ,,,,,,....... ഞാനതിന് """"ഹ്മ്മം """ന്ന് മൂളുമ്പോൾ സിസിലി വീണ്ടുമെന്നോട് : ടാ,,,,, അവനിന്നലെ അയാളെ വിളിച്ചു പറഞ്ഞപ്പോൾ ജോസേട്ടൻ ഇന്നലെ രാത്രി വീട്ട്യേ വന്ന് നോക്കീന്ന്,,,,,,.... സിസിലിയത് പറഞ്ഞപ്പോൾ ഞാൻ ഞെട്ടലോടെ : എന്നിട്ട്,,,,,,...... സിസിലി : ജോസേട്ടൻ വീടിന്റെ മുന്നില് നിന്റെ കാറ്‌ കിടക്കണേ കണ്ടപ്പോ തിരിച്ച് പോയീന്ന്,,,,,,....... എന്നിട്ടവൾ കരഞ്ഞുകൊണ്ട് : എനിക്ക് പേടിയായിട്ട് വയ്യാ ദിലീ,,,,, എന്റെ കയ്യും കാലും വിറച്ചിട്ട് വയ്യാ,,,,,

എന്തോ ആപത്തു വരാൻ പോണൂന്ന് മനസ്സ് പറയുന്ന പോലെ,,,,,...... ഞാനപ്പോൾ സിസിലിയോട് : എന്നിട്ടായാളെവിടെ?...... സിസിലി : സന്ധ്യായപ്പോ ഇച്ചേച്ചി വന്നു,,,,, അതോണ്ടയാള് പോയി,,,,, എന്നാലും നിക്കാകെ പേഡ്യായിട്ട് വയ്യാ ദിലീ,,,,,....... ഞാനപ്പോൾ സിസിലിയോട് : നീ പേടിക്കാതിരിക്ക് സിസിലീ,,,,, വഴ്യോക്കെ നമുക്ക് ണ്ടാക്കാം,,,,,,...... സിസിലി : എന്ത് വഴി ദിലീ,,,,,?..... ഞാനപ്പോൾ സിസിലിയോട് : നീയിപ്പോ ഞാൻ പറയണ പോലെ കേക്ക്,,,,,,...... സിസിലിയതിന് ഫോണിലൂടെ """ഹ്മ്മ്മം """ന്ന് മൂളുന്നു....... ഞാൻ വീണ്ടും ഫോണിലൂടെ : നീ തത്കാലം ജോസേട്ടനെ പിണക്കരുത്,,,, അങ്ങേർക്കെന്തൊക്കെയോ അറിയാം,,,,

എന്നാലത് എന്താണെന്ന് നമ്മുക്കറിയില്ലാ,,,, അയാളോടീ വിവരങ്ങൾ പറഞ്ഞത് ആൽബിയാണോ അതോ വേറെ വല്ലോരും ആണോന്ന് പോലും നമ്മുക്കിപ്പോ അറിയില്ല,,,,,, അതോണ്ടാണിപ്പോ ഞാൻ പറയണേ,,,,,, നീ തത്കാലം ജോസേട്ടനെ പിണക്കരുതെന്ന്,,,,,,, ........ സിസിലിയപ്പോൾ : എന്നാലും ദിലീ,,,, എനിക്ക് നീയല്ലാതെ ഒരാളേം,,,,, എന്റെ തോമാച്ഛനെ പോലും ഇഷ്ടപ്പെടാൻ പറ്റണില്ല,,,,, അത്രക്കും നിന്നിഷ്ടാണെനിക്ക്,,,,,,.....

ഞാനപ്പോൾ സിസിലിയോട് : നിന്നോടതിന് ഞാൻ അങ്ങേരുടെ കൂടെ

💬 Comments

View all comments