0%

Chapter Title : പദ്മയിൽ ആറാടി ഞാൻ 16 [രജപുത്രൻ]

ചേർത്തു പിടിച്ച് നടക്കും ഞാൻ,,,,,,,...... അപ്പോളേക്കും പപ്പി എന്തോ ഓർത്തെടുത്തപോലെ പെട്ടന്ന് : ഡാ ഇന്നലെ രാത്രീ ഇവിടൊരു പ്രശ്നം ണ്ടായി,,,,......

ഞാൻ : പ്രശ്നോ? എന്ത് പ്രശ്നം?...... പപ്പി : ഡാ എന്റെ വീടിന്റെ ഓപ്പോസിറ്റുള്ള വീടില്ലേ,,,,, ആാാ റോഡിന്റെ അപ്പുറത്തുള്ളത് ,,,, ആ വീട്ടില് രണ്ടു ദിവസായി പുതിയ താമസക്കാര് വന്നിട്ടുണ്ട്,,,,,....... ഞാനപ്പോൾ : ആാാഹാ,,,,, അത് നന്നായി,,,,, എത്ര നാളായിട്ട് അടഞ്ഞു കിടക്കണ വീടാത്,,,,,, എന്തായാലും ഒരു ഒച്ചയും ബഹളോം ഒക്കെ കാണൂലോ നി,,,,,,,....... അപ്പോളേക്കും പപ്പി എന്റെ കൈത്തണ്ടയിലൊന്നടിച്ചിട്ട് : ഡാ ഞാൻ പറയാൻ വന്നത് കേക്ക് നീ,,,,,...... ഞാൻ : ആാാ,,,,,, പറ എന്താന്നച്ചാ,,,,,......

പപ്പി : കോളേജില് പഠിക്കണ പിള്ളേരാ ഒക്കെ ,,,,, കണ്ടാലേ അറിയാം ഒക്കേം കച്ചറകളാന്ന് ,,,,, രാത്രീ പത്തു പന്ത്രണ്ട് മണീ വരെ കുടീം വലീം ക്കെ ണ്ട്,,,,,...... അപ്പോളേക്കും ഞാൻ : ഛെ,,,,, ഈ മേനോൻ ചേട്ടനോട് ഞാൻ ഫാമിലി ക്ക് കൊടുത്താ മതീന്ന് പറഞ്ഞതാണല്ലോ,,,,, ഇതീപ്പോ വീടിന്റെ അടുത്ത് തന്നെ ഒക്കെ കച്ചറകളായാ,,,,, ന്തായാലും മേനോൻ ചേട്ടനെ കണ്ട് കാര്യങ്ങള് പറയാം ഞാൻ,,,,,...... പെട്ടന്ന് പപ്പിയെന്റെ കൈത്തണ്ടയിൽ ഒന്ന് കൂടി ചെറുതായി അടിച്ചിട്ട് : ഡാ ഞാൻ പറയാൻ വന്നത് അതല്ലാ ,,,,,

അതിലും വല്ല്യാ പ്രശ്നം ന്നലെ ണ്ടായി,,,, അവര് കുടിച്ചു വെളുവില്ലാതെ ഇന്നലെ രാത്രി നിന്റെ വീട്ട്യേ വന്ന് ബഹളം ണ്ടാക്കി,,,,, നിന്റെ അച്ഛനും അമ്മയുമായി കൊറേ ഒച്ചപ്പാടുണ്ടാക്കി,,, ഒച്ചപ്പാട് കേട്ട് നാട്ടുകാരൊക്കെ കൂടിവിടെ ,,,,, എന്നിട്ട് അവരെല്ലാം

💬 Comments

View all comments