പദ്മയിൽ ആറാടി ഞാൻ 17 [രജപുത്രൻ]
📝 Ongoing
👁 132167 views ❤ 229 likes 💬 25 comments
പദ്മയിൽ ആറാടി ഞാൻ 17
Padmayil Aaradi Njaan Part 17 | Author : Rajaputhran | Previous Parts
സുഹൃത്തുക്കളെ ഞാനിതു വരെ നിങ്ങളിലേക്ക് അധികം നോക്കാതെ ആണ് ഈ കഥ കൊണ്ട് പോകുന്നത്..... ഇത് ഉടനെ എഴുതി തീർക്കുക എന്നതാണ് എന്റെ മനസ്സിലെ ലക്ഷ്യം..... അതിനായി ഞാൻ ഒരുങ്ങികഴിഞ്ഞു ഇനി നിങ്ങളുടെ കൂടി സപ്പോർട്ടുണ്ടെങ്കിൽ ഇതിനെ മനോഹരമായി നമുക്ക് അവസാനിപ്പിക്കാം ...... ഇനിയും കുറച്ചു പാർട്ടുകൾ കൂടി വരും...... അത് മൂന്നോ നാലോ പാർട്ടുകളെ കാണൂ..... നിങ്ങളീ കഥ തീരുന്ന വരെ കൂടെ ഉണ്ടാവും എന്നുള്ള ശുഭാപ്തി വിശ്വാസത്തോടെ ഞാൻ തുടങ്ങുന്നു..... പപ്പിയുടെ വീട്ടിലേക്ക് ആ രണ്ടു രൂപങ്ങളും കയറിപോകുന്നു....... വീടിന്റെ മുറ്റത്ത് പൂർണ്ണമായി ഇരുട്ടായിരുന്നതുകൊണ്ട് എനിക്കാ രണ്ടു വ്യക്തികൾ ആരാണെന്ന് മനസ്സിലാക്കാൻ പറ്റിയിരുന്നില്ല...... എന്നാലും മനസ്സിലതിനെ കുറിച്ചൊരു ധാരണ വന്നു ..... ഒന്നുകിൽ അത് പപ്പി അല്ലെങ്കിൽ അത് പപ്പിയുടെ മോൾ നിഷ......അപ്പോളും പുറത്ത് നിന്ന് വന്നതാരായിരിക്കും എന്നത് എനിക്കൊരു കൺഫ്യൂഷൻ തന്നെ ആയിരുന്നു...... ഞാനങ്ങനെ ചിന്തിച്ചു നിൽക്കുന്ന വേളയിൽ പെട്ടന്ന് കട്ടിലിൽ കിടക്കുന്ന മൊബൈൽ റിങ് ചെയ്യാൻ തുടങ്ങുന്നു... ഞാനാ മൊബൈൽ സ്‌ക്രീനിലേക്ക് നോക്കുമ്പോൾ പപ്പി കോളിങ് എന്ന് കാണിക്കുന്നു...... ഞാനാ മൊബൈൽ സ്‌ക്രീനിലേക്ക് ഒന്ന് കൂടി നോക്കിയ ശേഷം പപ്പിയുടെ വീട്ടുമുറ്റത്തേക്ക് നോക്കുന്നു....... ഇരുട്ട് പടർന്ന
💬 Comments
View all comments