0%

Chapter Title : പദ്മയിൽ ആറാടി ഞാൻ 18 [രജപുത്രൻ]

ദിലീപിന്റെ മുഖം മനസ്സിൽ തെളിഞ്ഞപ്പോഴാണ് അവളെന്താണ് ചെയ്യുന്നതെന്ന ബോധം സ്വയമവൾക്കു ബോധ്യം വരുവാൻ തുടങ്ങിയത്......

പെട്ടന്ന് കണ്ണുകൾ തുറന്ന സിസിലി കാണുന്നത് തന്റെ നാവിനെ ആഞ്ഞു നുകരുന്ന ജോസിന്റെ കണ്ണുകളാണ്........

ആ നിമിഷത്തിൽ തന്നെ അവളുടെ കണ്ണുകളിൽ അയാളോടുള്ള വെറുപ്പ് പ്രകടമാവാൻ തുടങ്ങി ........

ഞൊടിയിടയിൽ തന്നെ തന്റെ സർവ്വ ശക്തിയും എടുത്ത് ജോസിന്റെ കഴുത്തിൽ അവളുടെ കൈകൾ വെച്ച്,,,,,
അയാളെയവൾ ദൂരേക്ക് തള്ളി എറിയുന്നു..........

ജോസണെങ്കിൽ ആ സമയത്ത് സിസിലിയിൽ നിന്ന് കിട്ടുന്ന ചുംബനത്തിന്റെ സുഖത്തിൽ മുഴുകിയിരിക്കയായിരുന്നു........

അതുകൊണ്ട് തന്നെ ജോസിനാ സമയത്ത് പെട്ടന്ന വളിൽ നിന്നങ്ങനെ ഒരു നീക്കം ഉണ്ടാവുമെന്ന് വിചാരിക്കാനും പറ്റിയില്ല..........

നിനച്ചിരിക്കാത്ത നേരത്ത് സിസിലി അവളുടെ സർവ്വ ശക്തിയും എടുത്ത് ജോസിനെ തള്ളുമ്പോൾ,,,,,

ജോസ് പെട്ടന്ന് പുറകിലേക്ക് നീങ്ങിപോയി ,,,,,,

വരിവരിയായി ഇരിക്കുന്ന ആ ഇരുമ്പ് കസേരയുടെ കാലിൽ അയാളുടെ കാല് വന്നിടിച്ച് അയാൾ ബാക്കിലേക്ക് തലകുത്തികൊണ്ട് ,,,,,,,

ആ ഐ സി യു വിന്റെ ഡോറിനടുത്തേക്കായി വന്നു വീഴുന്നു..........

അപ്പോളേക്കും ആ സമയത്ത് ഐ സി യു വിന്റെ ഡോർ തുറന്നുകൊണ്ട് ഒരു നേഴ്സ് അങ്ങോട്ടേക്ക് വരുന്നു......

ഡോർ തുറന്ന് വന്ന ആ നേഴ്സന്നേരം സിസിലിയോട് : മാഡം,,,,,
വാട്ട് ഹാപ്പെൻഡ്ഹിയർ ,,,,,,,,.....
മറുപടിയായി സിസിലിയപ്പോൾ കിതച്ചുകൊണ്ട് ആ നേഴ്സിനോട് : ഇയാളെന്നെ കേറിപ്പിടിക്കാൻ ശ്രമിച്ചു സിസ്റ്റർ,,,,,,,,.............
അതും പറഞ്ഞുകൊണ്ടവൾ അവളുടെ ചുണ്ടിൽ പറ്റിയിരുന്ന ജോസിന്റെ തുപ്പലത്തെ കൈകൊണ്ട് തുടച്ചു നീക്കുന്നു........
നേഴ്സപ്പോൾ സിസിലിയോട് : അറിയാം മാഡം,,,,,,
സെക്ക്യൂരിറ്റി ഞങ്ങളെ വിളിച്ചു കാര്യം പറഞ്ഞിരുന്നു,,,,,,,
സിസിറ്റിവിയിലവർ എല്ലാം കാണുന്നുണ്ടായിരുന്നു.........

💬 Comments

View all comments