0%

Chapter Title : പദ്മയിൽ ആറാടി ഞാൻ 18 [രജപുത്രൻ]

പോവണത് കണ്ട് സിസിലി പൊട്ടി കരയാൻ തുടങ്ങുന്നു.....

ആ സമയത്ത് ആ നേഴ്സവളെ അവളുടെ തോളിലേക്ക് ചായ്ച്ചു കൊണ്ട് അശ്വസിപ്പിക്കുന്നു.........

അല്പനേരത്തോളം സിസിലി ആ നേഴ്സിന്റെ തോളിൽ കിടന്ന് കരയുന്നു..... പിന്നീടവൾ സംയമനം പാലിച്ച് സ്വയം ശാന്തമാവുന്നു........

ആ സമയത്താ നേഴ്സു സിസിലിയോട് : ചേച്ചീടെ കൂടെ വേറാരും വന്നിട്ടില്ലേ?......

മറുപടിയായി സിസിലി """അവളുടെ കൂടെ തന്റെ ചേച്ചിയും ആളുടെ കെട്യോനും അവരുടെ മോളും""" വന്നതും പറയുന്നു.......

അതിന് ശേഷം സെലിനുണ്ടായ അപകടവും അതേ തുടർന്ന് ചേച്ചിയും കെട്യോനും സെലിന്റെ കാര്യം അറിയാനായി അങ്ങോട്ടേക്ക് പോയതും കൂടി പറയുന്നു.........

അത് കേട്ടപ്പോൾ നേഴ്സവളോട് : മാഡം,,,,, ഉത്തരവാദിത്തപെട്ടവർ വേറാരും ഇല്ലേ മാഡത്തിന്റെ കൂടെ????......

സിസിലി : ഉണ്ട്,,,,,
ദിലീപ്.....
ഇച്ചായനെ കൊണ്ട് വരുമ്പോ അവൻ കൂടിണ്ടാർന്നു,,,,,,,
അവനും ഇപ്പോ അവിടെ ആ ഹോസ്പിറ്റലിലാ,,,,,,,,........

സിസിലിയത് പറഞ്ഞപ്പോൾ ആ നേഴ്സവളോട് : ആരാ ഈ ദിലീപ്,,,,,,,........

പെട്ടന്നുള്ള നഴ്സിന്റെ ചോദ്യത്തിൽ എന്ത് പറയണമെന്നറിയാതെ സിസിലി അല്പനേരത്തോളം ഒന്നും പറയാതെ തപ്പി തടയുന്നു ......

സിസിലിയുടെ മുഖത്തുള്ള ആ പരിഭ്രമം മനസ്സിലാക്കിയ നേഴ്സ് വീണ്ടുമവളോട് : അയ്യോ ചേച്ചി,,,,,,
ഞാൻ വെറുതേ ചോദിച്ചൂന്നെ ഉള്ളൂ!!!!

നേരത്താ മനുഷ്യൻ ചേച്ചീനെ പറ്റി എന്തോ പറയുന്നേ കേട്ടൂലോ,,,,,,
അപ്പൊരു സംശയം തോന്നി ചേച്യോട് ചോദിച്ചൂന്നെ ഉള്ളൂ,,,,,,
ചേച്ചിക്ക് വിഷമാവെങ്കിൽ പറയണ്ടാട്ടോ,,,,,,,......

നേഴ്സിന്റെ തുറന്ന മനസ്സോടെയുള്ള ആ സംഭാഷണം,,,,,, ഒറ്റക്കായ ആ ഹോസ്പിറ്റൽ അന്തരീക്ഷത്തിൽ സിസിലിക്കൊരാശ്വാസമായി തോന്നി,,,,,,...

അതുകൊണ്ട് തന്നെ കരഞ്ഞുകലങ്ങിയ തന്റെ കണ്ണും മൂക്കും നന്നായി തുടച്ച ശേഷം സിസിലി നഴ്സിനോട് :

💬 Comments

View all comments