0%

Chapter Title : പദ്മയിൽ ആറാടി ഞാൻ 18 [രജപുത്രൻ]

നെറ്റിയിൽ കൈപ്പത്തി ചേർത്തു വെച്ച് കൊണ്ട് ആകെ വിഷമവസ്ഥയിൽ ഇരിക്കുന്നു..........

ആ കൺസൾട്ടിങ് റൂമിന്റെ ഒരു മേശയുടെ അപ്പുറവും ഇപ്പുറവുമായി ഞാനും ഡോക്ടറും ഒന്നും മിണ്ടാതെ ഒരല്പനേരത്തോളം ഇങ്ങനെ തലകുമ്പിട്ടിരുന്നു........
ഞാനാണെങ്കിൽ ഡോക്ടറിൽ നിന്ന് ഇതൊക്കെ ഒറ്റയടിക്ക് കേട്ടപ്പോൾ,,,,,,,, എന്ത് പറയണമെന്നറിയാതെ ഷോക്കായ അവസ്ഥയിൽ ഇരിക്കയാണ്.........
ഏതാണ്ടൊരു അഞ്ചു പത്തു മിനിറ്റോളം ആ നിശബ്ദത അങ്ങനെ തന്നെ ആ റൂമിൽ തളം കെട്ടി നിന്നു..........
അൽപനേരത്തെ ആ നിശബ്ദതക്ക് ശേഷം തലകുമ്പിട്ടിരിക്കുന്ന എന്റെ ഷോൾഡറിൽ ഡോക്ടറുടെ കൈകൾ വന്നു പതിയുന്നു.............
ഞാനപ്പോൾ മുഖമുയർത്തി ഡോക്ടറെ നോക്കുന്നു.....
എന്റെ കണ്ണുകളിലന്നേരം കണ്ണീർകണങ്ങൾ നിറഞ്ഞു നിന്നിരുന്നു........

ആ കണ്ണീർകണങ്ങളാൽ ഡോക്ടറുടെ മുഖമപ്പോളെനിക്ക് മൂടൽ മഞ്ഞ് നിറഞ്ഞ ഒരു നിഴൽ പോലെയാണ് കാണാൻ പറ്റിയിരുന്നത്........
എന്റെ മുഖത്തെ ആ ഭാവം കണ്ടിട്ട്,,,,, ഡോക്ടറെന്റെ കണ്ണിലെ കണ്ണീർ തുടച്ചുകൊണ്ടെന്നോട് : ദിലീ,,,,,,,
ഇവിടെ പ്രാക്ടിക്കലായി ലൈഫിനെ നേരിടണം.....

എല്ലാവർക്കും അവരവരുടെ ജീവിതം തന്നെയാണ് വലുത്....
ദിലീപ് വളരെ ചെറുപ്പമാണ്,,,,,
ലൈഫ് ഒരുപാടുണ്ടിനീം......

എനിക്കൊരു അനുജൻ ഉണ്ടെങ്കിൽ അവനും ഇതേ പ്രായമായിരിക്കും.....
ആ ഒരു സ്നേഹത്തോടെ ഞാൻ പറയാണ്,,,,,,,

ജീവിതം ചുമ്മാ നശിപ്പിച്ചു കളയാനുള്ളതല്ലാ......

തനിക്കിനി അവളെ ജീവിതത്തിലേക്ക് കൊണ്ടുവന്നിട്ടും,,,,,
തന്റെയീ ജീവിതത്തിൽ തനിക്കായി ഒന്നും തരാൻ അവൾക്കാവില്ല,,,,,......... ഡോക്ടറത് പറയുമ്പോൾ എന്റെ മൊബൈൽ റിങ് ചെയ്യുന്നു.........

ഞാൻ പെട്ടന്ന് പോക്കറ്റിലുള്ള ഫോൺ എടുത്ത് നോക്കുമ്പോൾ,,,,,
മൊബൈൽ സ്ക്രീനിൽ സിസിലി കോളിങ് എന്ന് കാണിക്കുന്നു.........

ഞാനപ്പോൾ ആ ഭ്രാന്ത് പിടിച്ച അവസ്ഥയിൽ സിസിലിയുടെ ആ ഫോൺ കോൾ കട്ടാക്കുന്നു......

എന്നിട്ട് മൊബൈലെന്റെ പോക്കറ്റിൽ വെക്കാൻ

💬 Comments

View all comments