0%

Chapter Title : പദ്മയിൽ ആറാടി ഞാൻ 18 [രജപുത്രൻ]

ഉള്ളൂ,,,,,...

ആ വേളയിൽ സിസിലി നേഴ്സിന്റെ തോളിൽ കൈ വെച്ചുകൊണ്ട് സ്മിതയോട് : സോറി,,,,
ഞാൻ നിങ്ങടെ ബുദ്ധിമുട്ട് ആലോചിച്ചില്ല,,,,
സോറി സിസ്റ്റർ,,,,

സിസിലി എന്നിട്ട് ഷംനാദിന് നേരെ നോക്കികൊണ്ട് സ്മിതയോട് : ഞാൻ പോയിക്കോളാം,,,,
ഞാൻ കാരണം നിങ്ങടെ ഫ്രണ്ട്ഷിപ്പിന് ഒരു ബുദ്ധിമുട്ടും ഉണ്ടാവരുത്.....

അത് കേട്ടപ്പോൾ സ്മിത ഒന്ന് തലയുയർത്തി സിസിലിയുടെ കണ്ണുകളിലേക്ക് നോക്കികൊണ്ട് : ചേച്യൊന്ന് കൊണ്ടും പേടിക്കണ്ടാ,,,,,
ഇവൻ ചേച്ചീനെ സെയ്ഫ് ആയി ഇവിടെത്തിക്കും...
അതെനിക്കുറപ്പാ......

മറുപടിയായി സിസിലിയപ്പോൾ പുഞ്ചിരിച്ചുകൊണ്ട് """മ്മ്മ്മം """ന്ന് മൂളുന്നു....

അന്നേരം ഷംനാദ് വീണ്ടും : അതേ ചേച്ചിക്കിനി വല്ല ബുദ്ധിമുട്ടും ണ്ടേൽ നമുക്കൊരു ഓട്ടോ പിടിച്ച് പോയി വരാട്ടോ,,,,,,....

ആ സമയത്ത് സ്മിത അവന്റെ നേരെ ഒളിക്കണ്ണാൽ തുറിച്ചു നോക്കുന്നു....

എന്നാലപ്പോളേക്കും സിസിലി വീണ്ടും : ഏയ് അതൊന്നും വേണ്ടാ,,,,,,
എനിക്ക് സിസ്റ്ററെ നല്ല വിശ്വാസാ....
എന്റെ ഇഷ്ടത്തിന് വേണ്ടി ഇനി ഓട്ടോ ന്നും പിടിക്കണ്ടാ,,,,
നമുക്കെങ്ങന്യാ ന്ന ച്ചാ പോയി വരാം.....

അത് കേട്ടപ്പോൾ ഷംനാദ് പെട്ടന്ന് ചെയറിൽ നിന്നെണീറ്റ് സിസിലിയോട് : എന്നാ പെട്ടന്ന് പോയി വരാം നമുക്ക്.....

സിസിലി : ആാാാ,,,, ശെരി
എന്നാ ഞാനൊന്നു ഫ്രഷായിട്ട് വരാം.....
രാവിലെ തൊട്ട് ഈ നിൽപ്പ് നിൽക്കുന്നതാ,,,,,
നല്ല വിയർപ്പുണ്ട്.......

സ്മിത : ആാാ എന്നങ്ങനെ ആയിക്കോട്ടെ,,,,
ചേച്ചി റൂം പോയി ഫ്രഷായിക്കോ.....

എന്നിട്ട് ഷംനാദിന്റെ നേരെ നോക്കികൊണ്ട് സ്മിത വീണ്ടും :നിനക്ക് വേണേൽ നിന്റെ ഈ ബാഗും കുന്ത്രാണ്ടൊക്കെ പോയി വരുന്ന വരെ ചേച്ചീടെ റൂമില് വക്കാട്ടോ.....

അത് കേട്ടപ്പോൾ സിസിലി

💬 Comments

View all comments